Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാട്ന സ്‌ഫോടന പരമ്പരയ്‌ക്കു പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍; ഭട്‌കലിനെ കസ്റ്റഡിയില്‍ വേണമെന്ന്‌ എന്‍.ഐ.എ

28 OCTOBER 2013 04:32 AM IST
മലയാളി വാര്‍ത്ത.

More Stories...

ഹിമാചല്‍ പ്രദേശില്‍ കാലവര്‍ഷക്കെടുതി രൂക്ഷം... അറുപതിലേറെ മരണം, നിരവധി പേരെ കാണാതായി

ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിന്റെ അഭിമാനകരമായ ആകാശ് വ്യോമ പ്രതിരോധ സംവിധാനവും മറ്റു ഇന്ത്യന്‍ നിര്‍മ്മിത സൈനിക ഉപകരണങ്ങളും സ്വന്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ബ്രസീലിയന്‍ സര്‍ക്കാര്‍....

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി

അശ്രദ്ധമായി വാഹനമോടിച്ചുണ്ടാകുന്ന അപകട മരണങ്ങളില്‍ ബന്ധുക്കള്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ലെന്ന് ഉത്തരവുമായി സുപ്രീം കോടതി

പാട്‌ന സ്‌ഫോടന പരമ്പരയ്‌ക്കു പിന്നില്‍ ഇന്ത്യന്‍ മുജാഹിദ്ദീനെന്ന്‌ റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകനായ യാസിന്‍ ഭട്‌കലിന്‌ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്നാണ്‌ കരുതുന്നത്‌. ഇയാളെ കസ്റ്റഡിയില്‍ വേണമെന്ന്‌ ആവശ്യപ്പെട്ട്‌ എന്‍.ഐ.എ കോടതിയെ സമീപിച്ചു. കഴിഞ്ഞ മാസമാണ്‌ യാസിന്‍ ഭട്‌കല്‍ പിടിയിലാവുന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പുതന്നെ സ്‌ഫോടനങ്ങള്‍ക്ക്‌ പദ്ധതിയിട്ടിരിക്കാം എന്നാണ്‌ എന്‍.ഐ.എ കരുതുന്നത്‌.

ബിഹാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകനായ തഹ്‌സീന്‍ അക്തര്‍ ആണ്‌ സ്‌ഫോടനങ്ങള്‍ക്കു പിന്നിലെന്നാണ്‌ പോലീസിന്‌ ലഭിച്ചിരിക്കുന്ന വിവരം. പിടിയിലായ രണ്ടുപേരില്‍ നിന്ന്‌ ലഭിച്ച മൊഴിയില്‍ നിന്നാണ്‌ പോലീസിന്‌ ഇതു സംബന്ധിച്ച്‌ സൂചന ലഭിച്ചത്‌.

സംഭവത്തിന്റെ പേരില്‍ അറസ്റ്റിലായ ഒരാളുടെ റാഞ്ചിയിലെ വീട്ടില്‍ നിന്ന്‌ തീവ്രവാദ സംഘടനയുടെ ലഘുലേഖകളും പ്രഷര്‍ കുക്കര്‍ ബോംബുകളും ഡിറ്റണേറ്ററുകളും കണ്ടെടുത്തു. ഇംതിയാസ്‌ അന്‍സാരിയുടെ വീട്ടില്‍ നിന്നാണ്‌ ഇവ കണ്ടെടുത്തത്‌. ഇയാള്‍ക്ക്‌ സംഭവത്തിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കുണ്ടെന്നാണ്‌ അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം.

തഹ്‌സീന്‍ അക്തര്‍ തീവ്രവാദ പ്രവര്‍ത്തനത്തിനായി ആളുകളെ റിക്രൂട്ട്‌ ചെയ്‌തിരുന്ന ഗ്രാമത്തിലെ താമസക്കാരനാണ്‌ ഇംതിയാസ്‌ അന്‍സാരി. ഇയാള്‍ക്കു പുറമേ അയ്‌നുള്‍, അക്‌തര്‍, കാലീം എന്നിവരുള്‍പ്പെടെ 13 പേരെ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.

പ്രതികളില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ്‌ പാട്‌നയിലും റാഞ്ചിയിലും റെയ്‌ഡുകള്‍ നടത്തി. സ്‌ഫോടനങ്ങളില്‍ ആറു പേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിശ്രുതവരനുള്‍പ്പെടെ ഒരു കുടുംബത്തിലെ എട്ടുപേര്‍ക്ക് ദാരുണാന്ത്യം...  (1 minute ago)

പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടര്‍ന്ന്  (5 minutes ago)

ഏറ്റവും കെടുതി മാണ്ഡി ജില്ലയിലാണ്  (24 minutes ago)

വാന്‍ ഹായ്' കപ്പലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ  (46 minutes ago)

. റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ സ്വന്തമാക്കി കൊച്ചി ബ്ലൂ ടൈഗേഴ്സ്  (58 minutes ago)

പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങി...  (1 hour ago)

പവന് 80 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ...  (1 hour ago)

എയർ ഇന്ത്യയെ പിടിവിടാതെ ദുരന്തങ്ങൾ..!!! ടേക്ക് ഓഫിനു തൊട്ടുമുൻപ് എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് കുഴഞ്ഞുവീണു; പിന്നാലെ സംഭവിച്ചത്  (1 hour ago)

ബൈക്ക് പോസ്റ്റില്‍ ഇടിച്ച് കോളേജ് വിദ്യാര്‍ഥി മരിച്ചു  (2 hours ago)

യുദ്ധവിമാനം എയര്‍ലിഫ്റ്റ് ചെയ്യാനാണ് ആലോചന...  (2 hours ago)

ചികിത്സക്കിടെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ വെച്ചാണ്  (2 hours ago)

പത്ത് വയസ് പ്രായമുള്ള കുട്ടിയെയാണ് പനിയെ തുടര്‍ന്ന് ....  (2 hours ago)

ആരോഗ്യനില മെച്ചപ്പെട്ടു... വിഎസിനെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും ആശ്വാസ വാര്‍ത്ത, ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്കെത്തുന്നു  (3 hours ago)

180 റണ്‍സിന്റെ ലീഡാണ് ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്  (3 hours ago)

Malayali Vartha Recommends