വടക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലുണ്ടായ പ്രളയത്തില്‍ മരണം 71 ആയി

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലുണ്ടായ പേമാരിയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 71 ആയി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ധാരാളം വീടുകള്‍ തകര്‍ന്നു. നിരവധിപ്പേരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റിയതായും ദുരന്തനിവാരണസേന അറിയിച്ചു.
പാക്കിസ്ഥാനിലെ ഖൈബര്‍ പക്തൂണ്‍ഹ്വാ, പാക് അധിനിവേശ കാഷ്മീര്‍ മേഖലകളിലാണ് കനത്തമഴ നാശം വിതച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























