പാക്കിസ്ഥാനിലുണ്ടായ പോലീസ് വെടിവയ്പില്‍ ആറു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

പാക്കിസ്ഥാനിലുണ്ടായ പോലീസ് വെടിവയ്പില്‍ ആറു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച ലാഹോറിലെ സഗിയാന്‍ ബ്രിഡ്ജ് ഏരീയായിലായിരുന്നു സംഭവം. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് വെടിവയ്പ് നടന്നത്. മൂന്നു തീവ്രവാദികള്‍ രക്ഷപെട്ടു. ടെഹ്‌റിക് ഇ താലിബാന്‍ തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























