Widgets Magazine
08
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും യുദ്ധ മുഖത്തേക്ക്... ഇസ്രായേലിലേക്ക് ഇറാന്റെ കൂട്ട മിസൈൽ ആക്രമണം, പശ്ചിമേഷ്യയിൽ അമേരിക്കൻ സേന അതീവ ജാഗ്രതയിൽ, ആക്രമണം ചെറുക്കാൻ ഇസ്രായേൽ


ഒന്നരവർഷത്തിനു മുമ്പുണ്ടായ വാക്കു തർക്കം.. ശരീരത്തില്‍ ചില്ലുകള്‍ തറച്ച് പതിനെട്ടു വയസ്സുകാരന്‍ മരിച്ച സംഭവത്തിൽ മുഴുവന്‍ പ്രതികളും പൊലീസ് പിടിയിൽ


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ജോയിന്റ് രജിസ്ട്രാർ ഷോക്കേറ്റ് മരിച്ചു...


സംസ്ഥാനത്ത് കാലവർഷം ശക്തമാകും.... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്....പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.... സാങ്കേതിക സർവകലാശാല ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും മാറ്റിവച്ചു


"അസ്ഥി പുഴയിൽ ഒഴുക്കരുത്, ആചാരങ്ങൾ വേണ്ട; സലിം കുമാറിന്റെ അവസാന ആഗ്രഹം; നെഞ്ചുതകർന്ന് കുടുംബം...

20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയിലേക്ക്

08 JUNE 2026 10:08 PM IST
മലയാളി വാര്‍ത്ത

More Stories...

വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

യൂട്യൂബറുടെ വീട്ടില്‍ മോഷണം: കള്ളന്മാര്‍ കൊണ്ടുപോയത് പത്തുലക്ഷത്തിന്റെ സാധനങ്ങള്‍

പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ടുപേര്‍ക്കിടയിലെ ശാരീരിക ബന്ധം; മോശം ധാര്‍മിക സ്വഭാവത്തിന്റെ പ്രതിഫലനമായി കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി

തെലങ്കാനയിലെ ഖമ്മം ജില്ലയിലുണ്ടായ ബസ്സപകടത്തിൽ 22 യാത്രക്കാർക്ക് പരിക്ക്...

തൃണമൂലിന്റെ 28 ലോക്‌സഭാ എംപിമാരില്‍ 20 പേര്‍ എന്‍ഡിഎ സഖ്യത്തില്‍ ചേരാന്‍ ഒരുങ്ങുന്നതായി വിവരം. ജനവിധി മാനിച്ച് തങ്ങളുടെ ഭാവി രാഷ്ട്രീയം എന്‍ഡിഎയ്‌ക്കൊപ്പമായിരിക്കുമെന്ന് പാര്‍ട്ടി ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കിയതില്‍ അസംതൃപ്തയായ മുതിര്‍ന്ന നേതാവ് കാകൊളി ഘോഷ് ദസ്തിദാര്‍ വ്യക്തമാക്കി.

താനടക്കം 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയുടെ ഭാഗമാകാനുള്ള തങ്ങളുടെ താല്പര്യം ഔദ്യോഗികമായി അറിയിച്ചുകൊണ്ട് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയക്കാന്‍ തീരുമാനിച്ചതായി ദസ്തിദാര്‍ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ശിവസേനയിലെ പിളര്‍പ്പിന് സമാനമായ സംഭവങ്ങളാണ് നിലവില്‍ പശ്ചിമ ബംഗാളിലും നടക്കുന്നത്. സംസ്ഥാനത്ത് പുറത്താക്കപ്പെട്ട വിമത നേതാവ് ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തില്‍ 58 എംഎല്‍എമാര്‍ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുകയും തങ്ങളാണ് യഥാര്‍ത്ഥ തൃണമൂല്‍ എന്ന് അവകാശപ്പെടുകയും ചെയ്തിട്ടുണ്ട്.

ലോക്‌സഭയിലെ തൃണമൂല്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് ദസ്തിദാറെ മാറ്റി കല്യാണ്‍ ബാനര്‍ജിയെ നിയമിച്ചതു മുതലാണ് അതൃപ്തി പരസ്യമായത്. ഇതിന് പിന്നാലെ ബാരാസത് എംപിയായ ദസ്തിദാര്‍ പാര്‍ട്ടി പദവികള്‍ രാജിവയ്ക്കുകയും, രാഷ്ട്രീയ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഐപാക്കിനെ പാര്‍ട്ടി കാര്യങ്ങള്‍ ഏല്‍പ്പിച്ച തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബംഗാളില്‍ തൃണമൂലിന്റെ അടിത്തറ ഇളകുന്ന കാഴ്ചയാണ് കാണുന്നത്. പാര്‍ട്ടിയിലെ രണ്ടാമനായ അഭിഷേക് ബാനര്‍ജി അടക്കമുള്ള നേതാക്കള്‍ക്കെതിരെ ജനരോഷം ശക്തമാണ്. രണ്ടാം നിര നേതാക്കളും നൂറോളം കൗണ്‍സിലര്‍മാരും ഇതിനകം പാര്‍ട്ടി വിട്ടുകഴിഞ്ഞു. മുന്‍പൊക്കെ ബഹുമാനത്തോടെ 'ദീദി എന്ന് മാത്രം വിളിച്ചിരുന്ന മമത ബാനര്‍ജിയെ, ഇപ്പോള്‍ അണികള്‍ പേരെടുത്ത് വിളിക്കാന്‍ തുടങ്ങിയത് പാര്‍ട്ടിയിലുണ്ടായ അധികാരക്ഷയത്തിന്റെ തെളിവായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നടന്‍ ടിനി ടോമിനെതിരായ പരാതിയില്‍ നടി അന്‍സിബ ഹസന്റെ മൊഴി നാളെ രേഖപ്പെടുത്തും  (6 minutes ago)

വീണ ആ 1 കോടി കത്തിച്ചു..! വിജയൻ ഒളിപ്പിക്കും വമ്പൻ പൂട്ട് പൂട്ടാൻ ED വട്ടത്തിലും നീളത്തിലും ടീം പിണറായി 3G  (27 minutes ago)

ഭ്രാന്ത് പിടിച്ച് വിജയൻ വീണയെ ഒളിപ്പിക്കും പകരം ഞാൻ ജയിലിൽ കിടക്കുമെന്ന് പിണറായി ആ 1 കോടി കത്തിച്ചു..!  (29 minutes ago)

ഇങ്ങനെയൊക്കെയാണെങ്കില്‍ ഈ അശ്‌ളീല രാഷ്ട്രീയം അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഭൂമുഖത്ത് നിന്നു തന്നെ തുടച്ചുമാറ്റപ്പെടുമെന്ന് ജോയ് മാത്യു  (35 minutes ago)

എനിക്ക് ഇക്കയുടെ അടുത്ത് ഇരിക്കണം ഇറങ്ങെടി ഇങ്ങോട്ട്...! വലിച്ചിറക്കി പോലീസ്..!  (37 minutes ago)

വീണ്ടുമൊരു യുദ്ധത്തിന്റെ കാഹളവുമായി ഇറാനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രയേൽ. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് തിരിച്ചടിയായാണ്‌ മൂന്നിടങ്ങളിൽ ഇസ്രയേൽ സൈന്യം ശക്തമായ വ്യോമാക്രമണം നടത്തിയത്  (46 minutes ago)

ഡാം തുറന്നു...! വരും മണിക്കൂറിലും കൊടും മഴ ...! പരീക്ഷകൾ മാറ്റി വമ്പൻ പ്രവചനങ്ങൾ ഇങ്ങനെ ഉച്ചതിരിഞ്ഞാൽ മഴയോട് മഴ  (51 minutes ago)

20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയിലേക്ക്  (59 minutes ago)

എല്ലാത്തിനെയും പിടിച്ച് മാറ്റ് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി..! മരണ വീട്ടിൽ അട്ടഹാസം അണ്ണാക്കിൽ പൊട്ടിച്ച് മുഖ്യൻ  (1 hour ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (1 hour ago)

വയനാട്ടില്‍ രണ്ട് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

ദുബായില്‍ വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് കനത്ത മഴ; നാളെ രണ്ട് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു  (3 hours ago)

കേരള പോലീസ് 21എ ബാച്ചിലെ 44 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ കര്‍മ്മപഥത്തിലേയ്ക്ക്  (3 hours ago)

മാളവ്യ നഗറിലെ തീപിടിത്തത്തില്‍ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു  (3 hours ago)

Malayali Vartha Recommends