Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

തണുത്തുറഞ്ഞ സിയാച്ചിനിലെ ജവാന്‍മാര്‍ക്കായി അത്ഭുത വസ്ത്രം

23 APRIL 2016 09:05 AM IST
മലയാളി വാര്‍ത്ത.

 ലോകത്തെ ഏറ്റവും ഉയര്‍ന്നതും തണുത്തതുമായി യുദ്ധഭൂമി എന്ന നിലയില്‍ ലോകപ്രശസ്തമാണ് സിയാച്ചിന്‍. ഇന്ത്യയുടേതും പാകിസ്താന്റേതുമായി അനേകം ജവാന്മാര്‍ കൊടുംതണുപ്പിലും വിപരീത സാഹചര്യത്തിലും മരിച്ചു വീഴുന്ന ഇവിടെ സൈനികര്‍ക്ക് തുണയാകുകയാണ് വിക്രം സാരാഭായി സ്‌പേസ് സെന്റര്‍. കനത്ത തണുപ്പ് നേരീടുന്ന സിയാച്ചിന്‍ പ്രവശ്യയിലെ പട്ടാളക്കാരെ സംരക്ഷിക്കുന്നതിന് പ്രത്യേകതരം വസ്ത്രം നിര്‍മ്മിച്ചിരിക്കുകയാണ് സ്‌പേസ് സെന്റര്‍.
ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ പദാര്‍ഥങ്ങള്‍കൊണ്ടുള്ള വസ്ത്രം 'സിലിക്ക എയ്‌റൊ ജെല്‍' എന്നുപേരിട്ടിരിക്കുന്നു. പശപേലുള്ള ഒരുതരം പദാര്‍ഥം ഉപയോഗിച്ച് തയ്യാറാക്കിരിക്കുന്ന വസ്ത്രത്തിന് ചൂട് സംരക്ഷിക്കാനുള്ള അസാമാന്യമായ കഴിവുണ്ട്.
സിയാച്ചിനടക്കം തണുപ്പ് ജീവനു ഭീഷണിയാകുന്ന പ്രദേശങ്ങളിലും ഏറെ പ്രയോജകമാണ് വസ്ത്രമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
കനത്തതണുപ്പില്‍ ജീവിക്കുന്ന പട്ടാളക്കാരുടെ വസ്ത്രത്തില്‍ സിലിക്ക ജെല്‍ കൊണ്ടുള്ള ആവരണം നല്‍കുന്നത് ശീരീര താപത്തെ നിലനിര്‍ത്താനും അതിലുടെ തണുപ്പിനെ അതിജീവിക്കാനും കഴിയും . 99 ശതമാനം വായു ഉപയോഗിച്ചാണ് 'തണുത്തുറഞ്ഞ പുക' എന്ന് വിശേഷിപ്പിക്കുന്ന എയ്‌റൊ ജെല്‍ നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തില്‍ മനുഷ്യ നിര്‍മ്മിതമായ ഏറ്റവും കനംകുറഞ്ഞ വസ്ത്രമെന്നതും മറ്റൊരു പ്രത്യേകത.

റെക്കറ്റുകളുടെ പ്രതലത്തിലെ ചൂടുപ്രതിരോധിക്കുവാനുള്ള ആവരണം ബഹിരാകാശ പര്യവേക്ഷണത്തിലും മറ്റ് വ്യാവസായിക ആവശ്യങ്ങള്‍ക്കും സിലിക്ക ജെല്‍ പ്രയോജനകരമാണ്. സിലിക്ക ജെല്‍ ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണ ദൗത്യം ചന്ദ്രയാന്‍2 ല്‍ ഉപയോഗിക്കും. ഗ്ലാസ് ജനല്‍ പാളികളില്‍ ഉപയോഗിക്കുന്നതിലുടെ ചൂട് നിയന്ത്രിക്കാന്‍ സാധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (3 minutes ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (12 minutes ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (37 minutes ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (50 minutes ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (1 hour ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (1 hour ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (1 hour ago)

അടിമാലിയിൽ ഒരു വയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ചു.... പെയിന്റിന് ചേർക്കുന്ന തിന്നർ കുടിച്ചെന്ന് പിതാവ്, പോലീസ് അന്വേഷണം ഊർജ്ജിതമാക്കി  (1 hour ago)

ഇന്ന് കാര്യവിജയവും സാമ്പത്തിക ലാഭവും നേടുന്ന രാശികൾ!  (2 hours ago)

ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍  (2 hours ago)

ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി  (2 hours ago)

ഇറാനിൽ ഭൂചലനം തുരങ്ക കോട്ട കത്തിച്ച് ഇസ്രയേൽ..! ഹിസ്ബുല്ല ചാരം പൊട്ടിച്ചിരിച്ച് അമേരിക്കൻ പട്ടാളം  (9 hours ago)

ഉച്ചതിരിഞ്ഞ് ഉടനടി എല്ലാം പിൻവലിച്ചു... മുന്നറിയിപ്പിൽ ട്വിസ്റ്റ് മഴയില്ല..! എല്ലാം മാറി മറിഞ്ഞു  (9 hours ago)

അനിലയ്ക്ക് വേണ്ടി അമേരിക്കൻ കോടതിയിൽ അറ്റോണി ഷോണ്‍ ഇറങ്ങി..!കോടതിയിൽ നിലവിളി..! ഒരു ജോഡി ചെരിപ്പിൽ തൂങ്ങി  (9 hours ago)

സൈനികന് അറ്റാക്ക്..! മരണം നെഞ്ച്പൊട്ടി നാട്..! ധീരജവാൻ മിദ്ലാജിന് നാടിന്റെ യാത്രാമൊഴി.. പൊട്ടിക്കരഞ്ഞ് ഭാര്യ  (9 hours ago)

Malayali Vartha Recommends