ആസാമില്‍ വെള്ളപ്പൊക്കം ജനജീവിതത്തെ ബാധിച്ചു

ആസാമില്‍ വെള്ളപ്പൊക്കം ജനജീവിതത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്. നാലു ജില്ലകളിലുണ്്ടായ വെള്ളപ്പൊക്കം 45,000ല്‍ അധികംപേരെ ബാധിച്ചതായാണു പ്രാഥമിക കണക്ക്. 1000ല്‍ അധികം ഹെക്ടര്‍ ഭൂമിയിലെ കൃഷി വെള്ളപ്പൊക്കത്തില്‍ നശിച്ചു. ബുര്‍ഹിദിംഗ്, ദേസങ് നാഗ്്‌ലമുരഗ എന്നീ നദികളാണ് കരകവിഞ്ഞൊഴുകുന്നത്. ചില സ്ഥലങ്ങളില്‍ നദീകള്‍ അപകടനിലയ്ക്കു മുകളില്‍ കരകവിഞ്ഞൊഴുകുകയാണ്. വെള്ളപ്പൊക്കത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























