നിയമസഭാ തെരഞ്ഞെടുപ്പ്: ബംഗാളില്‍ ഇന്നു നാലാംഘട്ട പോളിംഗ്

പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട പോളിംഗ് ഇന്നു നടക്കും. നോര്‍ത്ത് 24 പര്‍ഗാനാസ്, ഹൗറ ജില്ലകളിലെ 49 മണ്ഡലങ്ങളിലാണ് ഇന്നു പോളിംഗ് നടക്കുന്നത്. ആദിവാസി ഗോത്രമേഖലകളിലാണ് തെരഞ്ഞെടുപ്പ്. 1,08,16,942 വോട്ടര്‍മാരില്‍ 52,24,395 പേര്‍ സ്ത്രീകളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























