മൈസൂര് രാജകുമാരന് ജൂണ് മാസത്തില് മംഗല്യം

മൈസൂരിന്റെ അനന്തരാവകാശിയായ യദുവീര്‍ കൃഷ്ണദത്ത ചമരാജ വോദേയാര്‍ വരുന്ന ജൂണ്‍ മാസം 27 നു വിവാഹിതനാകും. രാജസ്ഥാനിലെ ധുന്ഗര്‍പൂര്‍ രാജകുടുംബത്തിലെ തൃഷിക കുമാരി സിംഗ് ആണ് വധു. അംബ വിലാസം കൊട്ടാരത്തില്‍ പ്രാചീന ഹൈന്ദവ ആചാരപൂര്‍വ്വം ആയിരിക്കും വിവാഹ ചടങ്ങുകള്‍. ആഡംബരപൂര്‍വം ആയിരിക്കും കല്യാണ വിരുന്നു ഒരുക്കുക.ബോസ്ടന്‍ സര്‍വകലാശാലയിലെ ബിരുദ പഠനത്തിനു ശേഷമാണ് മൈസൂരിന്റെ അവകാശിയായി യദുവീര്‍ കിരീടസ്തനായത്.
https://www.facebook.com/Malayalivartha
























