മെഡിക്കല്‍ എന്ട്രന്‍സ്; ഇനി മുതല്‍ ഒറ്റപ്പരീക്ഷ

മെഡിക്കല്‍ പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ സുപ്രീം കോടതി ഉത്തരവ്. രണ്ടുഘട്ടമായി പരീക്ഷ നടത്താനാണ് സി.ബി.എസ്.സി യുടെ തീരുമാനം. ആദ്യ പരീക്ഷ മെയ് ഒന്നിനും രണ്ടാം പാദം ജൂണ്‍ 24 നും നടത്തും. ഫലം ഓഗസ്റ്റ് 17 നു പ്രഖ്യാപിക്കും. സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വിവിധ പ്രവേശന പരീക്ഷകള്‍ എഴുതേണ്ടതില്ല. ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണെന്ന് കോടതിവിധി പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























