Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം


12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ചന്ദ്രരാശിഫലം!


ശ്രീറാം വെങ്കിട്ടരാമനെ കാര്‍ഷിക വകുപ്പില്‍ നിന്നും മാറ്റി.. മൂന്ന് ജില്ലകളിൽ പുതിയ കലക്ടർമാർ, ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തി സംസ്ഥാന സര്‍ക്കാര്‍


ഹോർമുസ് കടലിടുക്കിലെ തടസം നീക്കണമെന്ന് ബ്രിക്‌സ് ഉച്ചകോടിക്ക് മുന്നോടിയായി നടന്ന ബിസിനസ് ഫോറത്തിൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി


കാലടി സംസ്കൃത സർവകലാശാല പ്രതിഷേധം.. 17 എസ്എഫ്ഐ പ്രവർത്തകർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു.. ഹൈക്കോടതിയാണ് ഉപാധികളോടെയാണ് ജാമ്യം നൽകിയത്..

അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടില്ലെന്ന് മല്യ

29 APRIL 2016 08:16 AM IST
മലയാളി വാര്‍ത്ത.

കേസിലെ കുരുക്ക് മുറുകുമ്പോഴും ഭീഷണിയുടെ സ്വരവുമായി മദ്യരാജാവ് വിജയ് മല്യ. തന്നെ അറസ്റ്റ് ചെയ്യുകയോ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് ഒരു രൂപ പോലും കിട്ടാന്‍ പോകുന്നില്ലെന്ന് മല്യ വ്യക്തമാക്കി. രാജ്യാന്തര ഇംഗ്ലീഷ് ദിനപത്രമായ ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ ദീര്‍ഘമായ അഭിമുഖത്തിലാണ് മല്യ നിലപാട് വ്യക്തമാക്കിയത്.ഇന്ത്യയില്‍ നിന്ന് തന്നെ നിര്‍ബന്ധിച്ച് നാടുകടത്തുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലണ്ടന്‍ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വായ്പ തിരിച്ചടക്കുന്ന വിഷയത്തില്‍ ബാങ്കുകളുമായി പലതവണ ചര്‍ച്ചനടത്തിയിരുന്നു. പ്രശ്‌നം തീര്‍ക്കണമെന്നാണ് ആഗ്രഹം. വായ്പക കുടിശികയുടെ കാര്യത്തില്‍ താങ്ങാന്‍ പറ്റുന്ന തുകയാണെങ്കില്‍ തിരിച്ചടയ്ക്കാന്‍ തയാറാണ്.കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ വായ്പയും പലിശയും സഹിതം ഏകദേശം 9000 കോടി രൂപയാണ് മല്യ തിരിച്ചടയ്ക്കാനുള്ളത്. വായ്പ എടുത്ത തുകയ്ക്ക് 2013 വരെയുള്ള പലിശ സഹിതം 6800 കോടി തിരിച്ചടയ്ക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബാങ്കുകള്‍ ഇത് തള്ളി. അംഗീകരിക്കാവുന്ന തുകയാണെങ്കില്‍ പണമടച്ച് പ്രശ്‌നം പരിഹരിക്കാന്‍ തയാറാണെന്നും അദ്ദേഹം പറയുന്നു.ഇതിന് പുറമെ ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് വായ്പ എടുത്ത 900 കോടി രൂപ വകമാറ്റി വിദേശത്ത് സ്വത്ത് വാങ്ങാന്‍ ഉപയോഗിച്ചെന്ന കേസും മല്യക്കെതിരെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 minutes ago)

ഇടുക്കിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം...അസ്വാഭാവിക മരണത്തിന് കേസെടുത്ത് അടിമാലി പൊലീസ്  (21 minutes ago)

പാകിസ്താനെ തോൽപ്പിച്ച് ശ്രീലങ്കൻ വനിതകൾ ഏഷ്യാ കപ്പ് ഫൈനലിൽ...  (42 minutes ago)

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു.... സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (43 minutes ago)

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വർദ്ധനവ്  (55 minutes ago)

ദീർഘകാലം കുവൈത്ത് പ്രവാസിയായിരുന്നയാൾ നാട്ടിൽ നിര്യാതനായി  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു:​ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബർ 19ന് തുടക്കം  (1 hour ago)

ഒടുവിൽ എല്ലാം കോംപ്ലിമെന്റാകുമോ ? ഉമ്മൻ ചാണ്ടിയെ മറക്കരുതേയെന്ന് നിലവിളിച്ച് പ്രവർത്തകർ... സതീശന് നിസഹായത...  (2 hours ago)

ആറുമാസം തുടർച്ചയായി വിഹിതം വാങ്ങാത്തവരുടെ റേഷൻ കാർഡ് താൽക്കാലികമായി മരവിപ്പിക്കാൻ കേന്ദ്ര നിർദേശം  (2 hours ago)

ഗണേശ ചതുര്‍ത്ഥി ആഘോഷത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് ... കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ  (2 hours ago)

മലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും വയോജന സൗഹൃദമാക്കാൻ തീരുമാനം  (3 hours ago)

സങ്കടക്കാഴ്ചയായി... എംസി റോഡ്‌ വേങ്ങൂരിൽ കാർ തട്ടി റോഡിൽ വീണ ബൈക്ക്‌ യാത്രികൻ ലോറി കയറി മരിച്ചു  (3 hours ago)

ശബരിമല എഡിഎം ആയി ദിലീപ് കെ കൈനിക്കാര ഐഎഎസ്...  (3 hours ago)

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരന്‍ നായര്‍ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends