രാജ്യത്താദ്യമായി ഒരു ഭിന്നലിംഗക്കാരി പോളിംഗ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസറാകുന്നു

സൗത്ത് കല്‍ക്കട്ടയില്‍ ഇന്നാരംഭിച്ച അഞ്ചാംഘട്ട തെരഞ്ഞെടുപ്പില്‍ പോളിംഗ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ ആയി ചുമതല വഹിച്ചുകൊണ്ടിരിക്കുന്നത് ഇരുപത്തിയൊമ്പത് വയസ്സുള്ള റിയ സര്‍ക്കാര്‍ എന്ന ഭിന്നലിംഗക്കാരി. സൗത്ത് സിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നമ്പര്‍ 260 പോളിംഗ് ബൂത്താണ് റിയയുടെ ചുമതലയിലുള്ളത്. ആദ്യമായി ഇങ്ങനെയൊരു ചുമതല ഏറ്റെടുക്കുന്നതിന്റെ പരിഭ്രമം ഉണ്ടെന്നും എല്ലാം നല്ലതുപോലെ നടക്കട്ടെ എന്നും റിയ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























