മുംബൈയില്‍ കെടിടം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

മുംബൈ: മുംബൈ കാമാട്ടിപുരയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ മരിക്കുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതായാണു വിവരം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























