കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണത്തിനെത്തും

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണത്തിനെത്തും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആദ്യമായാണ് രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെത്തുന്നത് . ചെന്നൈ, കോയമ്പത്തൂര്‍, മധുര എന്നിവങ്ങളിലെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും.
വൈകിട്ട് ഏഴിന് ചെന്നൈ തിരുമുല്ലവയലില്‍ ഡിഎംകെ നേതാവ് സ്റ്റാലിനൊപ്പം പൊതുപരിപാടിയില്‍ പങ്കെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























