വസ്ത്ര നിര്‍മ്മാണ ശാലയില്‍ വന്‍ തീപിടിത്തം; മൂന്നു പേര്‍ വെന്ത് മരിച്ചു

വസ്ത്ര നിര്‍മ്മാണശാലയില്‍ ഇന്ന് അതിരാവിലെയുണ്ടായ തീപിചാരമായി മാറിയതിനാല്‍ മൂന്നു മൃതദേഹങ്ങളും തിരിച്ചറിയാനായിട്ടില്ല. രാത്രി ജോലിയ്ക്കായി ഫാക്ടറിയില്‍ തങ്ങിയവരാണെന്ന് മരിച്ച മൂന്നുപേരും എന്ന് കരുതുന്നു. ലുധിയാന മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ 11 ഫയര്‍ എഞ്ചിനുകള്‍ ആറു മണിക്കൂറിലധികം ശ്രമിച്ചാണ് തീയണച്ചത്. തീപിടിത്തതിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ലുധിയാന ഡി.സി.പി. ധര്‍മ്മന്‍ നിംബാലെ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























