സോണിയക്കെതിരായ പരാമര്‍ശം: മോദി മാപ്പുപറയണമെന്നു ആന്റണി

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് എ.കെ.ആന്റണി. മോദിയുടെ പ്രസ്താവന പ്രധാനമന്ത്രി പദത്തിന് യോജിച്ചതല്ല. മഞ്ചേശ്വരത്തും കാസര്‍ഗോഡും ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഎഡിഎഫും എല്‍ഡിഎഫും തമ്മിലാണ് മത്സരമെന്നും അദ്ദേഹം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























