Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സ്വര്‍ണം കൈക്കലാക്കാന്‍ പോലീസ് ചമഞ്ഞെത്തി; 81കാരിയായ സ്ത്രീ കള്ളനെ അടിച്ച് ശരിപ്പെടുത്തി

12 MAY 2016 05:39 AM IST
മലയാളി വാര്‍ത്ത.

മുംബൈയിലെ ദാദറിലാണ് ധീരയായ ഈ വൃദ്ധയുടെ സിനിമകളെ വെല്ലുന്ന തരത്തിലുള്ള പോരാട്ട വീര്യം പ്രകടമായത്. 81 വയസ്സുള്ള പുഷ്പബെന്‍ എന്ന സ്ത്രീ തന്റെ റെസ്സിഡന്‍സിയില്‍ നിന്നും ഹനുമാന്‍ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന് പുറത്തിറങ്ങിയതും ഒരാള്‍ പെട്ടെന്ന് മുന്നിലേക്ക് വരുകയും താന്‍ െ്രെകം ബ്രാഞ്ചില്‍ നിന്നുമാണെന്നും നിങ്ങള്‍ ഇപ്പോള്‍ അപകടമേഖലയിലാണ്, നിങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ ഊരി തന്റെ ബാഗില്‍ ഇടണമെന്നും അടുത്ത ഏരിയയില്‍ വെച്ച് തരാമെന്നും അയാള്‍ പറഞ്ഞു. മാത്രമല്ല ഒരു വ്യാജ ഐ.ഡി കാര്‍ഡ് പെട്ടെന്ന് കാണിച്ച് പോക്കറ്റിലിട്ടു. അയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പുഷ്പബെന്‍ തനിക്കു ആരുടേയും സഹായം വേണ്ടെന്നു പറഞ്ഞു. എന്നാല്‍ അതിനു ശേഷവും അയാള്‍ നിര്‍ബന്ധം പിടിക്കുകയും സ്വര്‍ണം ബലമായി പിടിച്ചുവാങ്ങുവാന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ കൈയ്യില്‍ കേറി പിടിക്കാന്‍ തുനിഞ്ഞ അക്രമിയെ വൃദ്ധ തന്റെ ഊന്നു വടി ഉപയോഗിച്ച് ശെരിക്കും മര്‍ദ്ദിച്ചു. ഇത് കൂടാതെ അയാളുടെ സഹായികള്‍ ഒരു കാറില്‍ കുറച്ചു ദൂരെ നില്ക്കുന്നുണ്ടായിരുന്നു. പുഷ്പബെന്‍ അയാളെ അടിക്കുന്നത് കണ്ട സമീപത്തുള്ള കടക്കാരും മറ്റുള്ളവരും വന്നു അയാളെ പിടിച്ച് കൈകാര്യം ചെയ്യുകയും പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (43 minutes ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (1 hour ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (1 hour ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (2 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (2 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (3 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (3 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (3 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (3 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (3 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (3 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (3 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (3 hours ago)

സങ്കടക്കാഴ്ചയായി... അച്ചൻകോവിലാറ്റിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു....  (4 hours ago)

കള്ളപ്രചാരണങ്ങളിലൂടെ സിപിഎമ്മിനെ തകർക്കാനുളള ശ്രമം എന്നുമുണ്ടായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി  (4 hours ago)

Malayali Vartha Recommends