മണിപ്പൂരില്‍ മൂന്നു തീവ്രവാദികള്‍ അറസ്റ്റില്‍

മണിപ്പൂരില്‍ മൂന്നു തീവ്രവാദികള്‍ അറസ്റ്റില്‍. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നാണു വിവിധ സംഘടനകളില്‍പ്പെട്ട മൂന്നുപേര്‍ അറസ്റ്റിലായത്. ഇവരില്‍നിന്നു പിസ്റ്റളുകളും വെടിയുണ്്ടകളും പിടിച്ചെടുത്തതായി പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. മുമ്പ് അറസ്റ്റിലായവരില്‍നിന്നു ലഭിച്ച സൂചനയനുസരിച്ചാണു മൂന്നു പേര്‍ അറസ്റ്റിലായതെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























