കെട്ടിടം തകര്‍ന്നു വീണ് ഏഴു തൊഴിലാളികള്‍ മരിച്ചു

ആന്ധ്രപ്രദേശിലെ ഗുണ്ടൂരിനടുത്താണ് അപകടം നടന്നത്. വിജയവാഡയില്‍ നിന്നു 35 കിലോമീറ്റര്‍ അകലെ ലക്ഷ്മിപുരീ എന്ന സ്ഥലത്താണ് നിര്‍മാണതിലിരുന്ന കെട്ടിടം തകര്‍ന്നു വീണ് തൊഴിലാളികളുടെ മരണത്തിന് ഇടയായത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. ആകെ എട്ടു തൊഴിലാളികളാണ് ഉണ്ടായിരുന്നത് . ഇതില്‍ ഏഴുപേര്‍ മരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























