കേന്ദ്രമന്ത്രിയുടെ സെല്‍ഫോണ്‍ മോഷണം പോയി

കേന്ദ്ര തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയയുടെ മൊബൈല്‍ ഫോണ്‍ രാംനഗറിലെ വീട്ടില്‍നിന്ന് മോഷണംപോയി. സന്ദര്‍ശകമുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണ്‍ നഷ്ടപ്പെടുകയായിരുന്നു. മുറിയില്‍ അദ്ദേഹത്തെ കാണാനത്തെിയ ധാരാളം പേരുണ്ടായിരുന്നു. ദത്താത്രേയയുടെ പേഴ്‌സനല്‍ മൊബൈല്‍ ഫോണാണ് നഷ്ടമായത്. പരാതിലഭിച്ചതായും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മുഷീറാബാദ് പൊലീസ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























