സ്വകാര്യ ബസില്‍ യാത്രക്കാരിയെ അപമാനിച്ച ഡ്രൈവറും കണ്ടക്ടറും പിടിയില്‍

സ്വകാര്യ ബസില്‍ യാത്രക്കാരിയെ അപമാനിച്ചതിന് ഡ്രൈവറും കണ്ടക്ടറും പിടിയില്‍. പശ്ചിമബംഗാളിലെ രാജ്ഭവനു സമീപമായിരുന്നു സംഭവം. രാത്രി ഒന്‍പതുമണിയോടെ കൊല്‍ക്കത്തയിലെ ഗവണ്‍മെന്റ് പ്ലേസ് ഈസ്റ്റില്‍ പിതാവിനൊപ്പം ബസില്‍ എത്തിയ ഇരുപതുകാരിക്കു നേരെ അതിക്രമം ഉണ്ടായത്. പെണ്‍കുട്ടിയുടെ നിലവിളി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഓടിയെത്തുകയായിരുന്നു.
ഇവര്‍ ഡ്രൈവറെയും കണ്ടക്ടറെയും പിടികൂടി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. പിതാവിനൊപ്പം ബന്ധുവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു യുവതി . തിരിച്ച് ഹൗറയിലേക്കുള്ള ട്രെയിനില്‍ വീട്ടിലേക്കു മടങ്ങാനായി ബസില്‍ കയറിയതായിരുന്നു ഇരുവരും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























