തമിഴ്‌നാട്ടില്‍ ഡി.എം.കെ, ബംഗാളില്‍ തൃണമൂല്‍, അസമില്‍ ബി.ജെ.പി, പുതുച്ചേരിയില്‍ കോണ്‍ഗ്രസ് ലീഡ്

നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഡി.എം.കെ ഒമ്പതു സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക് ആറ് സീറ്റുകളിലാണ് ലീഡ്. 234 സീറ്റുകളിലാണ് വോട്ടെടുപ്പ് നടന്നത്.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് 72 സീറ്റുകളിലും ഇടതുമുന്നണി 24 സീറ്റുകളിലും ബി.ജെ.പി സഖ്യം രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു.
അസമില്‍ ബി.ജെ.പിക്ക് പ്രതീക്ഷ. 126 സീറ്റുകളില്‍ ആറ് സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു.കോണ്‍ഗ്രസ് ഒരിടത്തും.
പുതുച്ചേരിയില്‍ ആകെയുള്ള 30 സീറ്റുകളില്‍ കോണ്‍ഗ്രസ് അഞ്ച്, എ.ഐ.എ.ഡി.എം.കെയും നാല് വീതം സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. എ.ഐ.എന്‍.ആര്‍.എസ്ഒരിടത്തും മുന്നിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























