രോഗം ഭേതമാകാന്‍ മതം മാറിയാല്‍ മതി

രോഗം ഭേതമാകാന്‍ മതം മാറിയാല്‍ മതിയെന്ന് ഡോക്ടര്‍. രാജസ്ഥാനില്‍ ബിക്കനീറിലെ മുക്ത പ്രസാദ് ഡിസ്പന്‍സറിയിലെ ഡോക്ടര്‍ ജമീമ ഹതാത് എന്ന ഡോക്ടറാണ് രോഗികളോട് രോഗം ഭേതമാകാന്‍ മതം മാറിയാല്‍ മതിയെന്ന നിര്‍ദ്ദേശം കൊടുക്കുന്നത്. തന്റെ അടുത്ത് എത്തുന്നവര്‍ക്ക് ചികിത്സക്ക് പകരം മതം മാറി ഇസ്ലാം മതം സ്വീകരിച്ചാല്‍ രോഗം ഭേതമാകുന്നത് എങ്ങനെ എന്നാണ് ഡോക്ടര്‍ വിശദീകരിക്കുന്നത്. എന്തായാലും ഡോക്ടറുടെ ചികിത്സയെക്കുറിച്ച് രാജസ്ഥാന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ഡോക്ടറെ കുറിച്ചുള്ള പരാതി നേരത്തെ കിട്ടിയപ്പോള്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കിയിരുന്നതായിരുന്നു. എന്നാല്‍ പരത്തി ഇപ്പോള്‍ പ്രധാനമന്ത്രി യുടെ വെബ് പോര്‍ട്ടലിലും എത്തിയിരിക്കുന്ന സാഹചര്യത്തിലാണു രാജസ്ഥാന്‍ സര്‍ക്കാര്‍ ഹതാതിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























