കര്‍ണ്ണാടക ആര്‍.ടി.സി. ഇടിച്ച് പുലി ചത്തു

രാമനഗരം-ബെന്നിക്കുപ്പേ റോഡില്‍ ചിക്കനഹള്ളിയില്‍ വച്ചാണ് വെള്ളിയാഴ്ച രാവിലെ കര്‍ണ്ണാടക ആര്‍.ടി.സി. ഇടിച്ച പുലി ചത്തത്. റോഡിനു കുറുകെ ചാടിയ പുലി ബസിന്റെ ടയറിനടിയില്‍ പെടുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരതിയെതുടര്‌നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബസ് െ്രെഡവര്‍ മഹന്തേഷിനെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയുടെ ശരീരം ദഹിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























