മുംബൈയിലെ കെമിക്കല്‍ ഫാക്ടറിയില്‍ സ്‌ഫോടനം; മൂന്നു പേര്‍ മരിച്ചു

മുംബൈ കല്യാണിലെ ഡൊംബിവാലിയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് മരണം. ഇരുപത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്. സ്‌ഫോടനത്തെ തുടര്‍ന്ന് തീപിടിത്തം ഉണ്ടായി. പത്തോളം അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിട അവശിഷ്ടങ്ങള്‍ നാലു കിലോമീറ്റര്‍ ദൂരംവരെ തെറിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























