സി.ബി.എസ്.ഇ പത്താം ക്‌ളാസ് പരീക്ഷാഫലം ഇന്ന്

സി.ബി.എസ്.ഇ പത്താം ക്‌ളാസ് പരീക്ഷാഫലം ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഉച്ചക്ക് രണ്ടോടെ www.cbse.nic.in, www.results.nic.in, www.cbseresults.nic.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡികളില്‍ സ്‌കൂളുകള്‍ക്ക് ഫലം ലഭിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























