പോക്കറ്റ് ഹെര്‍ക്കുലീസ് എന്നറിയപ്പെട്ടിരുന്ന ഇന്ത്യയിലെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്‌സ് മനോഹര്‍ ഐച്ച് അന്തരിച്ചു

ഇന്ത്യയിലെ ആദ്യ മിസ്റ്റര്‍ യൂണിവേഴ്‌സ് മനോഹര്‍ ഐച്ച് അന്തരിച്ചു. കൊല്‍ക്കത്തയിലെ സ്വവസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം. പോക്കറ്റ് ഹെര്‍ക്കുലീസ് എന്നറിയപ്പെട്ടിരുന്ന ഐച്ചിന്‍ 102 വയസിലാണ് മരിച്ചത്.
1952 ലാണ് മനോഹര്‍ മിസ്റ്റര്‍ ഐച്ചിനെ യൂണിവേഴ്‌സായി തെരഞ്ഞെടുത്തത്. ഏഷ്യന്‍ ഗെയിംസില്‍ മൂന്നു തവണ ബോഡിബില്‍ഡിങ്ങില്‍ ഇദ്ദേഹം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. 1942 ല്‍ ബ്രിട്ടീഷ് റെയല്‍ എയര്‍ ഫോഴ്‌സില്‍ ചേര്‍ന്നായിരുന്നു അദ്ദേഹം പരിശീലനം ആരംഭിച്ചത്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















