റെയില്‍വേ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

റെയില്‍വേ ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്്. പെന്‍ഷന്‍ പദ്ധതികള്‍, ഏഴാം ശമ്പള കമ്മീഷന്‍ എന്നിവയില്‍ പുനര്‍ചിന്തനം ആവശ്യപ്പെട്ടാണ് 13 ലക്ഷത്തിലധികം ജീവനക്കാര്‍ ജൂലൈ 11 മുതല്‍ സമരത്തിലേക്കു നീങ്ങുന്നത്. സമരം നടത്തുമെന്ന് അറിയിച്ചുകൊണ്ട് റെയില്‍ ജീവനക്കാരുടെ സംഘടന വ്യാഴാഴ്ച എല്ലാ റെയില്‍ സോണുകളിലെയും ജനറല്‍ മാനേജര്‍മാര്‍ക്കു നോട്ടീസ് നല്‍കും.
ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്തണമെന്നും സംഘടനാ നേതാക്കള്‍ ആവശ്യപ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















