Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കര്‍ണാടകയില്‍ 2,959 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നു

08 JUNE 2016 02:56 AM IST
മലയാളി വാര്‍ത്ത.

More Stories...

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..

അതിർത്തി വിഷയത്തിൽ പരസ്പരം യോജിക്കുന്ന പരിഹാരം കണ്ടെത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

ബാംഗ്ലൂരിൽ വച്ചുണ്ടായ വാഹനാപകടത്തിൽ ഹരിപ്പാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...

കര്‍ണാടകയില്‍ ഈ അധ്യയന വര്‍ഷം 2,959 സര്‍ക്കാര്‍ സ്‌കൂളുകള്‍ അടച്ചുപൂട്ടും. പത്തില്‍ താഴെ വിദ്യാര്‍ഥികളുള്ള സ്‌കൂളുകളാണ് അടക്കുക. ഇതില്‍ ഭൂരിഭാഗവും കന്നട മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആദ്യമായാണ് ഇത്രയും സ്‌കൂളുകള്‍ ഒന്നിച്ച് പൂട്ടുന്നത്. എന്നാല്‍, സ്‌കൂളുകള്‍ പൂട്ടുകയല്ല, മറ്റുള്ളവയുമായി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് സര്‍ക്കാറിന്റെ വാദം.

മേയ് 21ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ആദ്യ സര്‍ക്കുലറില്‍ ഏഴു വിദ്യാഭ്യാസ ജില്ലകളിലെ 791 സ്‌കൂളുകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ജൂണ്‍ ഒന്നിന് ഇറങ്ങിയ രണ്ടാമത്തെ സര്‍ക്കുലറില്‍ 27 വിദ്യാഭ്യാസ ജില്ലകളില്‍നിന്നുള്ള 2,168 സ്‌കൂളുകള്‍ കൂടി പൂട്ടാന്‍ നിര്‍ദേശിക്കുകയായിരുന്നു. പൂട്ടുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികളെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ളതും 31ലധികം വിദ്യാര്‍ഥികള്‍ പഠിക്കുന്നതുമായ സ്‌കൂളുകളിലേക്ക് മാറ്റാനാണ് നിര്‍ദേശം. സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലോ ആര്‍.ടി.ഇ ക്വോട്ടയില്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളിലോ കുട്ടികളെ പ്രവേശിപ്പിക്കണം. ഒരു കി.മീറ്ററിനുള്ളില്‍ സ്‌കൂളുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റു ക്രമീകരണങ്ങള്‍ ഒരുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

തെക്കന്‍ കര്‍ണാടകയിലാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ പൂട്ടുന്നത്. ഇവിടെ ഇംഗ്‌ളീഷ് മീഡിയം വിദ്യാഭ്യാസം ആവശ്യപ്പെടുന്ന രക്ഷിതാക്കള്‍ കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിടാന്‍ തയാറാവാത്തതാണ് വിദ്യാര്‍ഥി ക്ഷാമത്തിന് കാരണം. ഹാസന്‍ ജില്ലയില്‍ മാത്രം 320 സ്‌കൂളുകള്‍ക്ക് താഴ് വീഴും. തുമകൂരുവില്‍ 206ഉം ചിക്കമാംഗ്ലൂരില്‍ 203ഉം മാണ്ഡ്യയില്‍ 191ഉം രാമനഗരത്തില്‍ 177ഉം ശിവമൊഗ്ഗയില്‍ 167ഉം ബംഗളൂരു റൂറലില്‍ 146ഉം മൈസൂരുവില്‍ 98ഉം സ്‌കൂളുകള്‍ പൂട്ടും. ഗഡക് ജില്ലയിലാണ് ഏറ്റവും കുറവ് സ്‌കൂളുകള്‍ പൂട്ടുക. ഇവിടത്തെ രണ്ടു സ്‌കൂളുകളിലാണ് പത്തില്‍ താഴെ കുട്ടികളുള്ളത്. 

11നും 30നും ഇടയില്‍ വിദ്യാര്‍ഥികളുള്ള 12,360 സ്‌കൂളുകള്‍ സംസ്ഥാനത്തുള്ളതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക്. അധ്യാപക ക്ഷാമം പരിഹരിക്കാനും സ്‌കൂളുകളുടെ നിലവാരം ഉയര്‍ത്താനുമാണ് ഈ നടപടിയെന്നാണ് അധികൃതര്‍ പറയുന്നത്. സ്‌കൂളുകളില്‍ അധികമുള്ള അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റാനും നടപടി ആരംഭിച്ചിട്ടുണ്ട്.

എന്നാല്‍, സ്‌കൂളുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ നടപടി പഠനം നിര്‍ത്താന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിതരാക്കുമെന്ന് വിദ്യാഭ്യാസ വിദഗ്ധരും സ്‌കൂള്‍ വികസനനിരീക്ഷണ സമിതിയും ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ പൊതുജനങ്ങള്‍ സമരത്തിനിറങ്ങണമെന്നും സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി തുടങ്ങിയവര്‍ക്ക് ഇമെയിലുകളും പോസ്റ്റ് കാര്‍ഡുകളും അയക്കണമെന്നും ഇവര്‍ അഭ്യര്‍ഥിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (2 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (2 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (6 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (6 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends