Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

  വളര്‍ത്തുനായകള്‍ അമ്പതുകാരനെ കടിച്ച് കൊന്നു

14 JULY 2016 12:39 PM IST
മലയാളി വാര്‍ത്ത.

വെല്ലൂരിലെ കാട്ടുപാക്കം ഗ്രാമത്തില്‍ വളര്‍ത്തുനായകള്‍ അമ്പതുകാരനെ കടിച്ച്‌കൊന്നു. ചെന്നൈയിലെ റെയില്‍വേ പോലീസ് എ.ഡി.ജി.പി. ഓഫീസില്‍ അസിസ്റ്റന്റായി ജോലിചെയ്തിരുന്ന കൃപാകരനാണ് നായകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വെല്ലൂരിനടുത്ത് കാട്ടുപാക്കം സ്വദേശിയായ കൃപാകരന് വീടിനു പുറത്തുള്ള മാന്തോട്ടത്തില്‍ നായകള്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് ആക്രമണത്തിനിരയായത്. റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട നായകളാണ് കൃപാകരനെ കടിച്ചുകൊന്നതെന്ന് പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി പത്തോടെയാണ് കൃപാകരന് നായകള്‍ക്ക് ഭക്ഷണംകൊടുക്കാനായി പോയത്. 10.20ഓടെ തൊട്ടടുത്തുള്ള കൃഷിയിടങ്ങളിലുള്ളവര്‍ നിലവിളികേട്ട് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ക്കുളിച്ചു കിടക്കുകയായിരുന്നു. ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൃപാകരന്റെ ദേഹമാസകലം നായകളുടെ കടിയേറ്റുവെന്ന് ആസ്പത്രി അധികൃതര്‍ പറഞ്ഞു.
റാട്ട്വീലര്‍ ഇനത്തില്‍പ്പെട്ട പട്ടിയെ കൃപാകരന്‍ വളര്‍ത്തിയിരുന്നു. ഇതിനെ ഇണചേര്‍ക്കുന്നതിനായി രണ്ടുദിവസംമുമ്പ് ഒരു നായയെ എത്തിച്ചു. ഈ നായക്ക് ഭക്ഷണം കൊടുക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായത്. റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട നായകള്‍ക്ക് ഇണചേരുന്ന കാലയളവില്‍ ആക്രമണോത്സുകത കൂടുതലാണെന്ന് മൃഗപരിപാലകര്‍ പറയുന്നു. ഉടമയുടെയോ, പരിശീലകന്റെയോ സാന്നിധ്യമില്ലാതെ ഈ ഇനത്തില്‍പ്പെട്ട നായകളുടെ അടുത്ത് അപരിചിതര്‍ പോവുന്നത് അപകടമാണ്. സാധാരണഗതിയില്‍ ഉടമയുടെ ആജ്ഞ മാത്രമാണ് ഈ നായകള്‍ അനുസരിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (17 minutes ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (39 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (1 hour ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (1 hour ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (1 hour ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (1 hour ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (1 hour ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (1 hour ago)

സൈനികനായ മകന്‍ മരിച്ച വിവരമറിഞ്ഞ പിതാവ് ജീവനൊടുക്കി  (9 hours ago)

ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പൊലീസ് വാഹനത്തില്‍നിന്ന് ചാടി ജീവനൊടുക്കി  (9 hours ago)

തൃക്കാക്കര മോര്‍ഫിംഗ് കേസില്‍ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്  (9 hours ago)

കടുത്ത വൈദ്യുതി പ്രതിസന്ധിയില്‍ വലയുന്ന സംസ്ഥാനത്തിന് നേരിയ ആശ്വാസം  (9 hours ago)

ഡ്രൈവിംഗ് ലൈസന്‍സിന് പുതിയ പരീക്ഷ കൂടി ഉള്‍പ്പെടുത്തി ഗതാഗതവകുപ്പ്  (10 hours ago)

ഭാഷയെന്നത് ഒരാളുടെ കഴിവാണ്; അവതാരകയെ പിന്തുണച്ച് നടി അവന്തിക  (10 hours ago)

ടി കെ ഗോവിന്ദന്റെ പ്രസ്താവന വിവാദമാക്കേണ്ടെന്ന് മന്ത്രി കെ മുരളീധരന്‍  (10 hours ago)

Malayali Vartha Recommends