Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

അടുത്തത് ആരാകും മുഖ്യമന്ത്രി, ഗുജറാത്തില്‍ ചര്‍ച്ചകള്‍ സജീവമാകുന്നു, സംസ്ഥാന നേതാവ് മുതല്‍ മന്ത്രിസഭാംഗം വരെ പരിഗണനയില്‍,  കൂടുതല്‍ സാധ്യത നിഥിന്‍ഭായ് പട്ടേലിനു

02 AUGUST 2016 03:11 PM IST
മലയാളി വാര്‍ത്ത

പട്ടേല്‍ പ്രക്ഷോഭം മുതല്‍ ദലിത് പ്രതിഷേധം വരെ രൂക്ഷമായ കാലത്ത് ഗുജറാത്തിന്റെ മുഖ്യമന്ത്രിയായിരുന്ന ബെന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടി കാണിച്ച് രാജി സമര്‍പ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ മുയ്ഖ്യമന്ത്രി ആരാകുമെന്നുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. പ്രധാനമന്ത്രിപദമേറ്റെടുക്കാന്‍ നരേന്ദ്ര മോദി സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് 2014ല്‍ സംസ്ഥാനത്തിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി ആനന്ദിബെന്‍ പട്ടേല്‍ സ്ഥാനമേറ്റത്. തനിക്ക് 75 വയസ്സായെന്നും പാര്‍ട്ടി ഏല്‍പ്പിക്കുന്ന പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ ആരോഗ്യം അനുവദിക്കുന്നില്ലയെന്നും കാണിച്ചാണ് ബെന്‍ രാജി വച്ചത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രധാനമായും മൂന്ന് പേരെയാണ് പരിഗണിക്കുന്നത്.

ഇപ്പോഴത്തെ സംസ്ഥാന ആരോഗ്യമന്ത്രി നിഥിന്‍ഭായ് പട്ടേല്‍, അകോടയില്‍ നിന്നുള്ള നിയമസഭാംഗം സൗരഭ് പട്ടേല്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് രൂപാണി എന്നിവരുടെ പേരുകളെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും കൂടുതല്‍ സാധ്യത നിഥിന്‍ഭായ് പട്ടേലിനു തന്നെയാണ്. മെഹ്‌സാനയില്‍നിന്നുള്ള നിയമസഭാ അംഗമായ നിധിന്‍ പട്ടേല്‍ സംവരണസമരം നയിക്കുന്ന പട്ടേല്‍ സമുദായത്തിലെ പ്രമുഖ നേതാവും കൂടിയാണ്.ശക്തനായ ഒരു നേതാവിന്റെ കീഴില്‍ തയ്യാറെടുപ്പുകള്‍ നടത്തിയില്ലെങ്കില്‍ അടുത്തകൊല്ലം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അടിതെറ്റുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം കണക്കു കൂട്ടുന്നു. അതുകൊണ്ട് തന്നെ, ദളിത് വിഷയത്തില്‍ അടക്കം പെട്ട് പ്രതിഛായ നഷ്ടമായ സര്‍ക്കാരിന് പുതിയ ഒരു നേതാവിന്റെ കീഴില്‍ വേറിട്ട ഒരു മുഖം നല്‍കാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്.
ആരാകണം മുഖ്യമന്ത്രിയെന്നതില്‍ അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതായിരിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (3 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (3 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (8 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (9 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (9 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (9 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends