കോണ്‍ഗ്രസ് നേതാക്കളാരും തരൂരിനെ കാണാന്‍ ഹോട്ടലില്‍ എത്തിയില്ല

സുനന്ദ പുഷ്‌ക്കര്‍ മരിച്ച ഹോട്ടലിലേക്ക് തരൂരിനെ കാണാന്‍ കൊടിക്കുന്നില്‍ സുരേഷ് അല്ലാതെ കോണ്‍ഗ്രസ് നേതാക്കളാരും എത്തിയില്ല. ഇത് സുനന്ദയുടെ മരണത്തിന് ഏറെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കോണ്‍ഗ്രസ് ഔദ്യോഗദികമായി പ്രതികരിച്ചില്ല. സാധാരണ ഇത്തരം ഒരു മരണം നടന്നാല്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ ഇറക്കേണ്ടതാണ്. അത് ഉണ്ടായില്ല. ഡല്‍ഹി പൊലീസും പ്രതികരണം നല്‍കിയില്ല.
എ.ഐ.സി.സി സമ്മേളനത്തിനായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള നേതാക്കള്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. എ.കെ. ആന്റണി, വയലാര്‍ രവി, കെ.സി വേണുഗോപാല്‍, കെ.വി തോമസ് ഇവരും അടക്കം ധാരാളം പേരുണ്ടായിരുന്നു. മണിക്കൂറുകളോളം മൃതദേഹം ഹോട്ടലില്‍ സൂക്ഷിച്ചു. മാധ്യമപ്രവര്‍ത്തകരെ അടക്കം ഹോട്ടലിലേക്ക് കടത്തിവിട്ടില്ല.
സാധാരണ മരണം നടന്നാല്‍ അവിടെ അനുശോചനവുമായി എത്തുന്ന കോണ്‍ഗ്രസുകാര്‍ എത്താത്തത് തരൂരിനെ ഏറെ വേദനിപ്പിച്ചിട്ടുണ്
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























