Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

12 സിലിണ്ടര്‍ ഇലക്ഷന്‍ സ്റ്റണ്ട്‌; ഒന്നും നടക്കാന്‍ പോകുന്നില്ല

21 JANUARY 2014 03:53 AM IST
മലയാളി വാര്‍ത്ത.

സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പന്ത്രണ്ടാക്കി ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ശുദ്ധ തട്ടിപ്പാണെന്ന്‌ ഗ്യാസ്‌ കമ്പനികള്‍. ഇത്തരം ഇലക്ഷന്‍ സ്റ്റണ്ടുകളില്‍ വിശ്വസിക്കരുതെന്നും സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം പഴയപടിയായിരിക്കുമെന്നും കമ്പനികള്‍ ഉപഭോക്താക്കളെ അറിയിച്ചു. പാചകവാതക സിലിണ്ടറുകളുടെ ലഭ്യത വര്‍ദ്ധിപ്പിക്കാതെ സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ്‌ ഇന്‍ഡേന്‍, ഭാരത്‌ഗ്യാസ്‌, എച്ച്‌.പി കമ്പനികള്‍ നല്‍കുന്ന സൂചന.
പാചക വാതക വിതരണത്തില്‍ എണ്ണ കമ്പനികള്‍ സമ്പൂര്‍ണ്ണ നിയന്ത്രണം തുടരുകയാണ്‌. ഇതിനിടയില്‍ സംസ്ഥാനത്ത്‌ എല്‍.പി.ജിക്ക്‌ ഈടാക്കിയിരുന്ന വാറ്റ്‌ ഒഴിവാക്കിയത്‌ മാത്രമാണ്‌ നേട്ടം. സംസ്ഥാനത്തെ ജനങ്ങളെയെല്ലാം പറ്റിച്ചശേഷം 40 രൂപ സിലിണ്ടറൊന്നിന്‌ ഒഴിവാക്കികൊടുത്തത്‌ അത്ഭുതത്തോടെയാണ്‌ ജനങ്ങള്‍ കാണുന്നത്‌.
സംസ്ഥാനത്ത്‌ 72.87 ലക്ഷം പാചക വാതക കണക്ഷനുകളാണുളളത്‌. ഇത്രയധികം ഉപഭോക്താക്കള്‍ ആത്മാര്‍ത്ഥമായി വിചാരിക്കുകയാണെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ്‌ തറപറ്റും. ഡല്‍ഹി സര്‍ക്കാരിന്റെ ന്യായമായ അവകാശങ്ങള്‍ അംഗീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ റയില്‍ഭവന്‌ മുമ്പില്‍ സമരം നടത്തിയ ഡല്‍ഹി മുഖ്യമന്ത്രിയെ പോലെ കേരള മുഖ്യമന്ത്രിയും സമരമിരിക്കട്ടെ എന്നാണ്‌ ജനങ്ങളുടെ ആവശ്യം. ഇല്ലെങ്കില്‍ രാജി വച്ച്‌ പോണം.
ആധാര്‍ നടപ്പിലാക്കിയ ശേഷം സംസ്ഥാനത്തെ പാചക വാതക വിതരണം താളം തെറ്റിയിരിക്കുകയാണ്‌. സിലിണ്ടര്‍ ബുക്ക്‌ ചെയ്‌തു മാസങ്ങള്‍ കഴിഞ്ഞാലും കിട്ടാത്ത സ്ഥിതിയാണുള്ളത്‌. പാചക വാതകത്തെകുറിച്ചും പരാതികള്‍ ജില്ലാ കളക്‌ടറേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക സെല്ലില്‍ നല്‍കാമെന്ന വ്യവസ്ഥയുണ്ടെങ്കിലും അവ നിര്‍ജീവമാണ്‌. ജില്ലാ കളക്‌ടറേറ്റിലെ സെല്ലും ഗ്യാസ്‌ വിതരണ കമ്പനികളും സംയുക്തമായാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും പരാതിയുണ്ട്‌.
നാളെ കേന്ദ്രത്തില്‍ മറ്റേതെങ്കിലും സര്‍ക്കാര്‍ അധികാരമേറ്റാലും യു.പി.എ സര്‍ക്കാര്‍ എടുത്ത തീരുമാനം പെട്ടെന്നൊന്നും മാറ്റാനാവില്ല. പാര്‍ലമെന്റ്‌ തെരഞ്ഞെടുപ്പ്‌ വരെ ഇത്തരം സ്റ്റണ്ടുകള്‍ പറഞ്ഞു പരത്താമെന്നേയുള്ളൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends