Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

ഊരിപോകാനുളള ശ്രമങ്ങള്‍ക്ക്‌ തിരിച്ചടി; തരൂര്‍ സുനന്ദാകേസില്‍ പ്രതിയാകും

21 JANUARY 2014 04:13 AM IST
മലയാളി വാര്‍ത്ത.

More Stories...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട്‌ വല്ലവിധേനയും ഊരിപോകാന്‍ കേന്ദ്രമന്ത്രി ഡോക്‌ടര്‍ ശശി തരൂര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ തിരിച്ചടി. കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേയെ കൊണ്ട്‌ ഡല്‍ഹി പോലീസിനെ സ്വാധീനിക്കാനുളള ശ്രമത്തിന്‌ ഡല്‍ഹി സര്‍ക്കാരിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റാണ്‌ തിരിച്ചടി നല്‍കിയത്‌. ശശിക്കെതിരെ കേസെടുത്ത്‌ അന്വേഷണം നടത്തണമെന്നാണ്‌ എസ്‌.ഡി.എം. നല്‍കിയ ശുപാര്‍ശ. പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ പടിവാതുക്കലെത്തിയ വേളയില്‍ സുനന്ദയുടെ കേസ്‌ അട്ടിമറിച്ചാല്‍ അത്‌ കൂനിന്‍മേല്‍ കുരുവാകുമെന്നാണ്‌ യു.പി.എ സര്‍ക്കാര്‍ വിശ്വസിക്കുന്നത്‌.
മരണത്തിന്റെ പിറ്റേന്ന്‌ തന്നെ ഷിന്‍ഡേയെ സ്വധീനിക്കാനുളള ശ്രമങ്ങള്‍ തരൂര്‍ നടത്തിയിരുന്നു. കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ കേന്ദ്ര മന്ത്രിക്ക്‌ കത്ത്‌ നല്‍കി. എന്നാല്‍ തരൂരിന്റെ പ്രതീക്ഷകള്‍ക്ക്‌ കരിനിഴല്‍ വിരിച്ച്‌ കേസന്വേഷണം സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ ഏറ്റെടുത്തു.
സുനന്ദയുടെ മരണം നടന്നതുമുതല്‍ ശശി തരൂര്‍ ലോകത്തോട്‌ പറഞ്ഞതെല്ലാം കളളമാണെന്ന്‌ വന്നിരിക്കുകയാണ്‌. സുനന്ദയുടെ മുറി പൂട്ടിയിരിക്കുകയാണെന്നും മാസ്റ്റര്‍ കാര്‍ഡ്‌ ഉപയോഗിച്ചാണ്‌ തുറന്നതെന്നും തരൂര്‍ പറഞ്ഞു. എന്നാല്‍ സുനന്ദയുടെ മുറി തുറന്നുകിടക്കുകയായിരുന്നുവെന്ന്‌ എസ്‌.ഡി.എം. റിപ്പോര്‍ട്ട്‌ ചെയ്‌തു.
വിദ്യാഭ്യാസവും വായനയും വാക്‌ചാതുര്യവും ഒത്തിണങ്ങിയ തരൂര്‍ നാട്ടുമ്പുറത്തുകാരനായ വെറും ഭര്‍ത്താവാണെന്നും ലോകം മനസിലാക്കി. സുനന്ദയെ മര്‍ദ്ദിച്ചും കീഴ്‌പ്പെടുത്തിയും ദുര്‍ബലനായി തീരുകയായിരുന്നു തരൂര്‍. സുനന്ദയെ അമിതമായി മരുന്നു കഴിക്കാന്‍ ആരെങ്കിലും പ്രേരിപ്പിച്ചോ എന്ന സംശയവും എസ്‌.ഡി.എം. ഉന്നയിക്കുന്നുണ്ട്‌. സുനന്ദയുടെ മുറിയില്‍ മറ്റാരെങ്കിലും വന്നതായി സി.സി.റ്റി.വി. വെളിപ്പെടുത്താത്ത സാഹചര്യത്തില്‍ തരൂരിന്‌ നേരേ സംശയത്തിന്റെ സൂചിമുന നീളുന്നു.
ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച്‌ തരൂരിന്റെ പേരില്‍ കേസെടുക്കാനുളള സാഹചര്യങ്ങള്‍ ഒത്തിണങ്ങിയ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ രാജി ഇന്നുണ്ടാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാല്‍ തരൂരിന്‌ പിന്നീട്‌ കേന്ദ്രമന്ത്രി പദത്തിലോ എം.പി. സ്ഥാനത്തോ ഇരിക്കാനാവില്ല. ഇതിനിടെ സുനന്ദയുടെ മരണം സത്യസന്ധമായി അന്വഷിക്കണമെന്ന്‌ മുഖ്യമന്ത്രി കെജരിവാള്‍ ഉയര്‍ന്ന ഉദ്ദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (28 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (40 minutes ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (58 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (2 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (3 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (3 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (9 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (9 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (9 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

Malayali Vartha Recommends