Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അമ്മ ആത്മഹത്യ ചെയ്യില്ലെന്ന്‌ സുനന്ദയുടെ മകന്‍ ശിവ്‌ മേനോന്‍

22 JANUARY 2014 01:34 AM IST
മലയാളി വാര്‍ത്ത.

 സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്യില്ലെന്ന്‌ മകന്‍ ശിവ്‌മേനോന്‍. തെറ്റായ മരുന്ന്‌ ഉപയോഗവും സമ്മര്‍ദ്ദവുമാകാം മരണത്തിലേക്കു നയിച്ചതെന്നു കരുതുന്നതായി ശിവ്‌മേനോന്‍ പറഞ്ഞു.ശശിതരൂരും അമ്മയും ജീവിച്ചിരുന്നത്‌ സ്‌നേഹത്തോടെയായിരുന്നുവെന്നും

തരൂര്‍ അമ്മയെ അപായപ്പെടുത്തുകയോ ദേഹോപദ്രവം ഏല്‍പ്പിക്കുകയോ ചെയ്യില്ലെന്നും ശിവ്‌മേനോന്‍ പ്രതികരിച്ചു.അമ്മയുടെ മരണത്തെക്കുറിച്ചുള്ള മാധ്യമവാര്‍ത്ത തന്നെ തകര്‍ത്തുകളഞ്ഞുവെന്നാലും മരണത്തില്‍ ദുരൂഹതയുള്ളതായി കരുതുന്നില്ലെന്ന ്‌ശിവ്‌മേനോന്‍ പ്രസ്‌താവനയില്‍ പറഞ്ഞു.സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന്‌ സബ്‌ ഡിവിഷണല്‍ മജിസ്‌ട്രേറ്റ്‌ ഇന്ന്‌ ഉത്തരവിട്ടിരുന്നു. വിഷം ഉള്ളില്‍ ചെന്നാണ്‌ സുനന്ദ മരിച്ചതെന്ന്‌ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌പറയുന്നു. എന്നാല്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ല.ഡല്‍ഹിയിലെ ലീലാപാലസ്‌ ഹോട്ടലില്‍ ജനുവരി 17നാണ്‌ സുനന്ദയെ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. സുനന്ദയുടേത്‌ അസ്വാഭാവിക മരണമെന്നാണ്‌ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഡോക്‌ടര്‍മാര്‍ പറഞ്ഞത്‌.അതോടെ ദൂരൂഹതകള്‍ ഏറി.പിന്നീട്‌ പുറത്തു വന്നത്‌ ശശി തരൂരിനെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന വെളിപ്പെടുത്തലുകളാണ്‌.തരൂരും സുനന്ദയും തമ്മില്‍ നിരന്തരം വഴക്കുകൂടാറുണ്ടായിരുന്നുവെന്ന്‌ സഹായി നാരായണന്‍ വെളിപ്പെടുത്തിയിരുന്നു. മരണദിവസവും പുലര്‍ച്ചെ നാലുമണി വരെ ഇരുവരും വഴക്കിട്ടെന്ന റിപ്പോര്‍ട്ടും പുറത്തു വന്നു. പാക്‌ മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറുമായുള്ള ശശി തരൂരിന്റെ ബന്ധത്തില്‍ സുനന്ദ അസ്വസ്ഥയായിരുന്നുവെന്ന്‌ മാധ്യമപ്രവര്‍ത്തകയും സുഹൃത്തുമായ നളിനി സിംഗ്‌ വെളിപ്പെടുത്തി. നളിനിസിംഗിനോടായിരുന്നു ഏറ്റവുമൊടുവില്‍ സുനന്ദ സംസാരിച്ചത്‌.ശശിതരൂരും സുനന്ദയുടെ മകന്‍ ശിവ്‌മേനോനും ഉള്‍പ്പെടെ ഹരിദ്വാറിലെത്തിയാണ്‌ സുനന്ദപുഷ്‌ക്കറിന്റെ ചിതാഭസ്‌മം ഗംഗയില്‍ നിമജ്ജനം ചെയ്‌തത്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends