Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

ശശി തരൂര്‍ തിരുവനന്തപുരത്ത്‌ മത്സരിക്കും?

23 JANUARY 2014 04:10 AM IST
മലയാളി വാര്‍ത്ത.

More Stories...

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിന്‌ ഉത്തരവാദിയെന്ന്‌ രാജ്യം ഉറച്ച്‌ വിശ്വസിക്കുന്ന ഡോ.ശശി തരൂരിന്‌ പ്രമോഷന്‍ നല്‍കിയ കോണ്‍ഗ്രസ്‌, അദ്ദേഹത്തെ തന്നെ തിരുവനന്തപുരത്ത്‌ സ്ഥാനാര്‍ത്ഥിയാക്കുമെന്ന്‌ അറിയുന്നു. തിരുവനന്തപുരത്ത്‌ മത്സരിക്കാന്‍ ശശിതരൂരിനോളം യോഗ്യനായ മറ്റൊരാളില്ലെന്നാണ്‌ കോണ്‍ഗ്രസിന്റെ വിശ്വാസം. അദ്ദേഹത്തിന്‌ തന്നെയാണ്‌ ജയസാധ്യതയെന്നും കോണ്‍ഗ്രസ്‌ ഉറച്ചു വിശ്വസിക്കുന്നു.
ശശിതരൂര്‍ രാജി വയ്‌ക്കേണ്ടതില്ലെന്ന്‌ കോണ്‍ഗ്രസ്‌ കോര്‍കമ്മിറ്റി തീരുമാനിച്ചു. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ചേര്‍ന്നെടുത്ത തീരുമാനത്തിന്‌ മന്‍മോഹന്‍സിംഗിന്റെ പിന്തുണയുമുണ്ട്‌. മന്ത്രിസ്ഥാനം രാജി വയ്‌ക്കാന്‍ തരൂരും ഒരുക്കമല്ല. മന്ത്രികസേര തെറിച്ചാല്‍ തനിക്കെതിരായ നീക്കങ്ങള്‍ ശക്തമാകുമെന്നും ഒരുപക്ഷേ അറസ്റ്റ്‌ നടന്നേക്കുമെന്നും തരൂര്‍ സംശയിക്കുന്നു.
സാമ്പത്തിക ശാസ്‌ത്രജ്ഞനായ അമര്‍ത്യസെന്നാണ്‌ ശശിതരൂരിന്‌ തിരുവനന്തപുരം സീറ്റ്‌ വാങ്ങി കൊടുത്തത്‌. മന്‍മോഹന്‍സിംഗിനോടായിരുന്നു സെന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്‌. ചുരുങ്ങിയ കാലം കൊണ്ട്‌ തരൂര്‍ കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന്‌ പ്രിയങ്കരനാവുകയായിരുന്നു. സോണിയക്കും രാഹുലിനും ബുദ്ധി ഉപദേശിക്കുന്ന ടീമിലും തരൂര്‍ അംഗമാണ്‌. തരൂരിനെ രാജി വയ്‌പ്പിച്ചാല്‍ അത്‌ തങ്ങള്‍ക്ക്‌ ദോഷമാകുമെന്നും കോണ്‍ഗ്രസ്‌ വിശ്വസിക്കുന്നു.
സുനന്ദയുടെ മകനെ കൊണ്ട്‌ തരൂരിന്‌ അനുകൂലമായി സംസാരിപ്പിക്കാന്‌ഡ എറിഞ്ഞത്‌ കോടികളാണ്‌. ചെറുപ്പത്തില്‍ തന്നെ ഉപേക്ഷിച്ചുപോയ അമ്മയുടെ മരണം എങ്ങനെയായാലും ഒന്നുമില്ലെന്ന നിലപാടാണ്‌ ശിവ്‌ മേനോന്‍ സ്വീകരിച്ചത്‌. മൂന്നു കല്യാണം കഴിച്ച്‌ അമ്മയെക്കാള്‍ തനിക്ക്‌ പ്രിയങ്കരന്‍ ശശിതരൂരാണെന്ന്‌ ശിവ്‌ മേനോന്‍ സുഹൃത്തുക്കളോട്‌ പറഞ്ഞിരുന്നു. മാത്രവുമല്ല തരൂരിനെ പിണക്കുന്നത്‌ ഉചിതമല്ലെന്നും ശിവ്‌ മേനോന്‍ കരുതുന്നു. കോടികള്‍ ഒഴുകി കിട്ടുകയും ചെയ്യും. ശിവ്‌ മേനോന്റെ കൈയിലാണ്‌ തരൂരിന്റെ ഭാവി.
തരൂരിനെതിരെ ആരും ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ്‌ കോണ്‍ഗ്രസിന്റെ കണ്ടെത്തല്‍ . അത്‌ ശരിയുമാണ്‌. ഐ.പി.എല്‍ ഇടപാടില്‍ മറിഞ്ഞ കോടികള്‍ അറിയപ്പെടുന്ന കോണ്‍ഗ്രസുകാരുടേതാണ്‌. ഇതിന്റെ ഇടനില സുനന്ദക്കായിരുന്നു. തരൂര്‍ അകത്തായാല്‍ ഇതെല്ലാം പുറത്തു വരും.
ഏതായാലും തരൂര്‍ വന്നാല്‍ തോല്‍പ്പിക്കുമെന്ന്‌ തന്നെയാണ്‌ തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ പറയുന്നത്‌. തരൂരിന്റെ തകര്‍ച്ചക്കായി കാത്തിരിക്കുകയാണ്‌ അവര്‍. പക്ഷേ തരൂര്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും തിരുവനന്തപുരത്ത്‌ ജയിക്കുമെന്നും ഡല്‍ഹിയിലെ കോണ്‍ഗ്രസുകാര്‍ വിശ്വസിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (28 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (40 minutes ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (58 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (2 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (3 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (3 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (9 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (9 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (9 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

Malayali Vartha Recommends