Widgets Magazine
15
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലാശപ്പോര്.... ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഗ്രൂപ്പ് റൗണ്ട് മത്സരം ഇന്ന് കൊളംബോയിൽ നടക്കും


തലസ്ഥാന നഗരത്തിൽ പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...


ഇന്ന് ശിവരാത്രി... ശിവാലയ ഓട്ടത്തിന് തുടക്കമായി.... ശിവക്ഷേത്രങ്ങളിൽ വൻ ഭക്തജനതിരക്ക്, എല്ലാ ശിവക്ഷേത്രങ്ങളിലും രാത്രി ഇടവിട്ട് യാമപൂജകൾ നടക്കും, ഭക്തർ ശിവരാത്രി വ്രതം നോറ്റ് ക്ഷേത്രദർശനം നടത്തും  


കേരളം വ്യാജ അതിജീവിതമാരുടെ നാടാകുന്നു; ഇലക്ഷൻ വരെ നീളുന്ന പുതിയ തിരക്കഥ റെഡി: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അഭിഭാഷക ദീപ ജോസഫ്: രാഹുലിനെ കാത്തിരിക്കുന്നത്....


ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം; കോടതി നിരീക്ഷണങ്ങൾ രാഹുലിന് കരുത്താകുന്നു...

ഡല്‍ഹി വീണ്ടും തിരഞ്ഞെടുപ്പിലേക്ക്‌, തത്‌ക്കാലം രാഷ്ട്രപതി ഭരണം

15 FEBRUARY 2014 11:40 PM IST
മലയാളി വാര്‍ത്ത.

ആം ആദ്‌മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവെച്ചതോടെ ദില്ലിയില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ചേക്കും. ദില്ലിയില്‍ സര്‍ക്കാര്‍ പിരിച്ചുവിട്ട്‌ തിരഞ്ഞെടുപ്പ്‌ നടത്തണമെന്നാണ്‌ ലെഫ്‌.ഗവര്‍ണര്‍ക്ക്‌ കൈമാറിയ രാജിക്കത്തില്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്‌.
മുഖ്യമന്ത്രിയുടെ രാജിയെത്തുടര്‍ന്നുള്ള സാഹചര്യം വിലയിരുത്തി ലെഫ്‌.ഗവര്‍ണര്‍ ആഭ്യന്തരമന്ത്രാലയത്തിന്‌ റിപ്പോര്‍ട്ട്‌ നല്‍കണം.
സര്‍ക്കാര്‍ രൂപികരിക്കാന്‍ തയ്യാറല്ല എന്ന്‌ 31 അംഗങ്ങളുളള ബിജെപി വ്യക്തമാക്കിയരുന്നു. കോണ്‍ഗ്രസിനാണെങ്കില്‍ 8 അംഗങ്ങള്‍ മാത്രമാണുള്ളത്‌. അതുകൊണ്ട്‌ തിരഞ്ഞെടുപ്പ്‌ മാത്രമാണ്‌ മുന്നിലുള്ള വഴി. എന്നാല്‍ ദില്ലിയില്‍ രാഷ്ട്രപതിഭരണം നടത്താനാണ്‌ കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
പൊതുതിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹി, നിയമസഭ തിരഞ്ഞെടുപ്പിനും വേദിയായേക്കും എന്നും അതല്ല രാഷ്ട്രപതിഭരണം നീട്ട ലോക്‌സഭ തിരഞ്ഞെടുപ്പിനു ശേഷം നിയമസഭ തിരഞ്ഞെടുപ്പ്‌ നടത്തുമെന്നുമുള്ള വാര്‍ത്തകളാണ്‌ കേന്ദ്രത്തില്‍നിന്നുള്ളത്‌. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ കനത്ത വെല്ലുവിളിയായാണ്‌ കെജ്‌രിവാളിന്റെ രാജിയെ വിലയിരുത്തുന്നത്‌. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അഴിമതിക്കെതിരായ പോരാട്ടത്തില്‍ തന്റെ അധികാരത്യാഗം കെജ്‌രിവാള്‍ പ്രധാന ആയുധമാക്കിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... സ്കൂട്ടർ ലോറിക്ക് അടിയിലേക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം  (10 minutes ago)

ബംഗ്ലാദേശിൽ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) സർക്കാർ ചൊവ്വാഴ്ച അധികാരത്തിലേറും...  (21 minutes ago)

എല്ലാം എല്ലാം അയ്യപ്പന്‍... സ്വര്‍ണക്കൊള്ള വിവാദത്തിനിടെ ശബരിമല യുവതി പ്രവേശന ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും  (31 minutes ago)

തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്‍ക​ര​ണ​ത്തി​ന്റെ ( എ​സ്.​ഐ.​ആ​ർ) ഭാ​ഗ​മാ​യു​ള്ള ഹി​യ​റി​ങ്ങും ബി.​എ​ൽ.​ഒ​ത​ല ഫീ​ൽ​ഡ്​ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യും അ​വ​സാ​നി​ച്ചു  (39 minutes ago)

ചരിത്രം കുറിച്ച് കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ സംസ്കാരം ഇന്ന്...    (55 minutes ago)

സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷയ്ക്ക് ഇനി പുനർ മൂല്യനിർണയമില്ല..  (1 hour ago)

ബന്ധുക്കളുടെ പിന്തുണ, സന്തോഷനിമിഷങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂലം!  (1 hour ago)

മിഷൻ മദർ മേരി - മിഷൻ ഗ്രൂപ്പിൻ്റെ ലോഗോ പ്രകാശനം ചെയ്തു  (1 hour ago)

ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളിലും അതീവ ജാഗ്രത; വാരഫലം അറിയാം.  (1 hour ago)

ഡാൻസിങ് പോയട്രി  (1 hour ago)

ട്വന്റി-20 ലോകകപ്പിൽ ആരാധകർ കാത്തിരുന്ന ഇന്ത്യയും പാകിസ്ഥാനും  (1 hour ago)

പട്ടാപ്പകൽ 65കാരിയെ മർദ്ദിച്ച് 10 പവൻ കവർന്ന രണ്ട് സ്ത്രീകൾ ഉൾപ്പെടെ 4 പേർ പിടിയിൽ...  (2 hours ago)

ശിവാലയ ഓട്ടത്തിന് തുടക്കമായി  (2 hours ago)

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ ബൈക്കില്‍ ഇടിച്ച് അച്ഛനും മക്കള്‍ക്കും ഗുരുതര പരിക്ക്  (9 hours ago)

പ്രണയദിനത്തിൽ അരുംകൊല; കാറിൽ വെച്ച് യുവതിയെ വെടിവച്ചുകൊന്ന് 32കാരൻ, ശേഷം ജീവനൊടുക്കി  (9 hours ago)

Malayali Vartha Recommends