Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  


കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...


എനിക്ക് ശ്വാസം മുട്ടുന്നു അച്ഛാ..."! കുഞ്ഞ് ദിക്ഷൽ പിടയുമ്പോഴും തൊട്ടുപോലും നോക്കാതെ ഡോക്ടർ; ആൽജോയ്ക്ക് പിന്നാലെ ദിക്ഷലും...


ആ സ്വപ്നക്കൂട് പണിയാതെ നൗഷാദലി മടങ്ങി; വാൽപ്പാറ ദുരന്തത്തിൽ വിറങ്ങലിച്ച് നാട്; സത്യാവസ്ഥ വെളിപ്പെടുമ്പോൾ ബാക്കിയാകുന്നത് കണ്ണീരോർമ്മകൾ...


കരിമരുന്നിൽ എരിഞ്ഞ തീരാനോവ്: ആനവാൽ മോതിരവും അവസാന സന്ദേശവും ബാക്കിയാക്കി ബിജീഷ് മടങ്ങി...

ആധാര്‍ പദ്ധതി നിര്‍ബന്ധമെന്ന്‌ ചിദംബരം, ബഡ്‌ജറ്റ്‌ അവതരണം ആരംഭിച്ചു

17 FEBRUARY 2014 01:07 AM IST
മലയാളി വാര്‍ത്ത.

More Stories...

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും

ഐആര്‍എസ് ഉദ്യോഗസ്ഥന്റെ മകളെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത് മുന്‍ വീട്ടുജോലിക്കാരന്‍

തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് വിജയ്.. വോട്ടർമാർ വൈകിയെന്നും അതിനാല്‍ രണ്ട് മണിക്കൂർ അധികം അനുവദിക്കണം..പലയിടത്തും കുടുങ്ങിക്കിടക്കുന്നതായും വിജയ് കത്തിൽ പറയുന്നു..

അപ്രതീക്ഷിതമായി ചെറുപ്പക്കാർ കുഴഞ്ഞു വീണു മരിക്കുന്നു..ഹരിയാൻവി നടിയും ഇൻഫ്ലുവൻസറുമായ ദിവ്യാങ്ക സിരോഹിയുടെ മരണം... എന്താണ് ഇതിന് പിന്നിലെ കാരണം?

ആധാര്‍ പദ്ധതിയില്‍ നിന്ന്‌ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി പി. ചിദംബരം. ഇപ്പോള്‍ വിമര്‍ശിക്കുന്നവര്‍ ആധാര്‍ സമൂഹത്തെ ഏതു തരത്തില്‍ ശക്തിപ്പെടുത്തുമെന്ന്‌ പിന്നീട്‌ മനസിലാക്കുമെന്നും മനസിലാക്കുമെന്നും സഹായങ്ങള്‍ താഴെ തട്ടിലെത്താന്‍ ആധാര്‍ കാര്‍ഡ്‌ നിര്‍ബന്ധമാണെന്നും ഇടക്കാല ബഡ്‌ജറ്റ്‌ ലോക്‌സഭയില്‍ അവതരിപ്പിച്ചുകൊണ്ട്‌ ചിദംബരം പറഞ്ഞു.
ബഡ്‌ജറ്റില്‍ ചെറിയ കാറുകള്‍ക്കും ബൈക്കുകള്‍ക്കും എക്‌സൈസ്‌്‌ തീരുവ 12 നിന്നും 8 ശതമാനമാക്കി കുറച്ചു. എസ്‌.യു.വികള്‍ക്കുള്ള തീരുവ 30 നിന്നും 24 ശതമാനമാക്കി, വിലയും കുറയും. നികുതി ഒഴിവാക്കികൊണ്ട്‌, ശാസ്‌ത്രമേഖലയിലെ ഗവേഷണങ്ങള്‍ക്ക്‌ ഫണ്ട്‌ കണ്ടെത്തുന്നതിന്‌ റിസര്‍ച്ച്‌ ഫണ്ടിംഗ്‌ ഓര്‍ഗനൈസേഷന്‍ രൂപികരിക്കും. നിര്‍മാണ മേഖലയ്‌ക്ക്‌ കൂടുതല്‍ ഊന്നല്‍, പരോക്ഷ നികുതിയില്‍ മാറ്റം കൊണ്ടു വരും. ഇന്ധന സബ്‌സിഡിക്ക്‌ 35,000 കോടി, ന്യൂനപക്ഷ ക്ഷേമത്തിന്‌ 3711 കോടി. പ്രതിരോധ പെന്‍ഷന്‍ അക്കൗണ്ടിന്‌ 500 കോടി രൂപ, വനിത ശിശുക്ഷേമത്തിന്‌ 21,000 കോടി എന്നിവയും നീക്കിവെച്ചു. 15 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യ ശേഖരമുണ്ടാകും, പുതിയ 3 വ്യവസായിക ഇടനാഴികള്‍ തുടങ്ങും കൂടാതെ 7,35,000 കോടിയുടെ കാര്‍ഷിക വായ്‌പയ്‌ക്കും 6.6 ലക്ഷം കോടിയുടെ 296 പദ്ധതികള്‍ക്കും അനുമതി നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (8 minutes ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (6 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (6 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (6 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (7 hours ago)

ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം  (10 hours ago)

നിയമസഭാ തെരഞ്ഞെടുപ്പില്‍ പോളിംഗില്‍ ചരിത്രം കുറിച്ച് ബംഗാളും തമിഴ്‌നാടും  (10 hours ago)

കളിക്കുന്നതിനിടെ കലത്തില്‍ കുടുങ്ങിപ്പോയ നാല് വയസുകാരന് രക്ഷകരായി ഫയര്‍ ഫോഴ്‌സ്  (10 hours ago)

പിണറായി വിജയന്റെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി കേസില്‍ ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി  (11 hours ago)

കൊല്ലത്ത് വൈദ്യുതാഘാതമേറ്റ് പന്ത്രണ്ട് വയസ്സുകാരന് ദാരുണാന്ത്യം  (11 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിച്ചു: സമാധാന ചര്‍ച്ചകളില്‍ നിന്ന് ഇറാന്‍ പിന്മാറി  (11 hours ago)

പാമ്പുകടി: പ്രതിരോധവും ചികിത്സയും വളരെ പ്രധാനം: സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം...  (12 hours ago)

കേരളത്തെ നടുക്കി സൂര്യാതപം; കണ്ണൂരിൽ യുവാവ് മരിച്ചു, പാലക്കാട് 41 ഡിഗ്രി കടന്ന് ചൂട്...  (12 hours ago)

ജിതിൻ കെ ജോസും ജയസൂര്യയും ഒന്നിക്കുന്നു; ഫാന്റസി, ത്രില്ലർ ജോണറിൽ മായൻ ആരംഭിച്ചു!!!  (12 hours ago)

Malayali Vartha Recommends