Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

10 കോടി വിലയുള്ള മെഗാസ്റ്റാര്‍ കാള

20 FEBRUARY 2014 01:14 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

അഞ്ചരവയസ്സ്‌ പ്രായമുളള രാജു എന്ന കാളകൂറ്റന്‍ പഞ്ചാബിലെ മൊഗാലിയില്‍ നടന്ന കാര്‍ഷിക ഉച്ചകോടിയില്‍ മെഗാസ്റ്റാറായി തിളങ്ങി. 5.8 അടി ഉയരവും 11.5 അടി നീളവും 1200 കിലോഗ്രാം ഭാരവും. അത്‌ കാണേണ്ട ഒരു കാഴ്‌ച തന്നെയാണ്‌ .
രാജു കാളയെ ഓമനിച്ചു വളര്‍ത്തുന്നത്‌ കപൂര്‍ത്തലക്കാരന്‍ സന്തോക്‌ സൊമാലിയാണ്‌ . 10 കോടി രൂപ നല്‍കാമെന്ന്‌ പറഞ്ഞിട്ട്‌ രാജുവിനെ വിട്ടു കൊടുത്തില്ല. കുഞ്ഞുങ്ങളെ പോലെയാണ്‌ വളര്‍ത്തുന്നത്‌ . എത്ര കോടി തന്നാലും കൊടുക്കില്ല എന്നാണ്‌ സന്തോക്‌ പറയുന്നത്‌ . ദിവസവും 10ലിറ്റര്‍ പാല്‍ കുടിക്കും. കൂടാതെ മൂന്നു കിലോഗ്രാം തൈര്‌ , 10 കിലോ കാലിത്തീറ്റയും അകത്താക്കും. കൃത്യനിഷ്‌ഠയുള്ളവനാണ്‌ . ആരോഗ്യപരിപാലനത്തിനായി ദിവസവും രാവിലെ ആറു കിലോമീറ്റര്‍ നടത്തം. എല്ലാ മത്സര ഇനങ്ങളിലും പങ്കെടുക്കുകയും സമ്മാനം നേടുകയും ചെയ്യും. രാജു ഉണ്ടെങ്കില്‍ പിന്നെ നോക്കണ്ട അവനു തന്നെ സമ്മാനം. ഈ പ്രായത്തിനിടയ്‌ക്ക്‌ 18 ലക്ഷം രൂപ സമ്മാന ഇനത്തിലായി ലഭിച്ചു കഴിഞ്ഞു.
പഞ്ചാബ്‌ ഗവണ്‍മെന്റ്‌ സംഘടിപ്പിച്ച മൊഹാലി കാര്‍ഷിക ഉച്ചകോടിയില്‍ യുവരാജ്‌ എന്ന കാളക്കൂറ്റനും ശ്രദ്ധ ഏറെ പിടിച്ചു പറ്റി. അവനാകട്ടെ പ്രായം 5 വയസ്സും 14 അടി നീളം 5.7 അടി ഉയരവും. കുരുക്ഷേത്രയിലെ സുനേരിയോ സ്വദേശിയായ കരം വീര്‍സിംഗിന്റെ ഓമനയാണിവന്‍.
ദിവസവും 20 ലിറ്റര്‍ പാല്‍ കുടിക്കും. 5 കിലോഗ്രാം ആപ്പിളും മൂന്നു കിലോ കാലിത്തീറ്റയും ശാപ്പിടും. അതിനു പുറമെ ദിവസവും ഒരു കുപ്പി നാടന്‍ ചാരായവും കൊടുക്കാറുണ്ടെന്ന്‌ ഇവനെ നോക്കുന്നയാള്‍ പറയുന്നു.
വിത്തുകാളകളില്‍ ഉത്തരേന്ത്യയില്‍ പ്രീയപ്പെട്ടവനാണ്‌. വിലയാകട്ടെ 2 കോടിരൂപ. മുറാ കാളകളുടെ സ്വദേശങ്ങളാണ്‌ ഇന്ത്യയില്‍ പഞ്ചാബ്‌, ഹരിയാന പാകിസ്ഥാനില്‍ പഞ്ചാബ്‌ പ്രവിശ്യയിലുമാണ്‌ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിനുവിനെ ഊഞ്ഞാലാട്ടി ഗോവിന്ദൻ AKG സെന്ററിൽ കയറി പോകരുത്..! കട്ടായം...!പേലയെ തൂക്കി ചെന്നിത്തല..!  (6 minutes ago)

രാത്രിക്ക് രാത്രി അമേരിക്കൻ കൂറ്റൻ സൈനിക വിമാനം പറന്നിറങ്ങി..! ഉടൻ യുദ്ധം..! പട്ടാളക്കാരെ വിളിപ്പിച്ചു..! യുദ്ധം  (11 minutes ago)

സതീശന്റെ മാസ്റ്റർ പ്ലാൻ ഗവർണറും സതീശനും ഒറ്റക്കെട്ട്...! വമ്പൻ നീക്കം പിണറായിയെ ഞെട്ടിച്ച് ആ സംഭവം  (23 minutes ago)

രാത്രി മുതൽ നിർത്താതെ കൊടുംമഴ..തെക്ക് എല്ലാ ജില്ലകളിലും മഴ..!തിരുവോണം മഴയിൽ കുതിർന്നു..!ALERT  (27 minutes ago)

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (3 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (3 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (5 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (5 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (5 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (6 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (6 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (6 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (6 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (7 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (7 hours ago)

Malayali Vartha Recommends