7200 കിലോമീറ്റര്‍ കൂടി ദേശീയപാത വരുന്നു

രാജ്യത്തെ 7200 കിലോമീറ്റര്‍ സംസ്ഥാന പാതകള്‍ ദേശീയ പാതയാക്കാന്‍ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി തീരുമാനിച്ചു. ഇതോടെ യുപിഎ ഭരണകാലത്ത് കൊണ്ടുവന്ന ദേശീയപാതകളുടെ ദൈര്‍ഘ്യം 17,000 കിലോമീറ്ററാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തെ ഭരണത്തിനിടെ 10,000 കിലോമീറ്റര്‍ റോഡുകള്‍ ദേശീയപാതയാക്കിയിരുന്നു. നിലവില്‍ രാജ്യത്ത് 80,000 കിലോമീറ്റര്‍ ദേശീയപാതയാണുള്ളത്. ആന്ധ്രപ്രദേശ്, മധയപ്രദേശ്, ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെും ലേ, ലഡാക്ക് മേഖലകളിയലുമാണ് പുതിയ ദേശീയപാതകള്‍ വരുന്നത്.
https://www.facebook.com/Malayalivartha
























