എല്‍.പി.ജി സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ല

എല്‍.പി.ജി സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കില്ലെന്ന് കേന്ദ്ര പെട്രോളിയംമന്ത്രി വീരപ്പ മൊയ്‌ലി. മന്ത്രിസഭയുടെ തീരുമാനത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ ഉത്തരവിറങ്ങും. ഒരാളുടെ പേരിലുള്ള പാചക വാതക കണക്ഷന്‍ അതേ കുടുംബത്തിലെ മറ്റൊരാളുടെ പേരിലേക്ക് മാറ്റാന്‍ തടസ്സങ്ങളിലെന്നും വീരപ്പ മൊയ്‌ലി വ്യക്തമാക്കി. എല്‍പിജി സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് ഏര്‍പ്പെടുത്തുന്നതില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്.
https://www.facebook.com/Malayalivartha
























