പ്ലസ്‌ടു വിദ്യാര്‍ത്ഥി പരീക്ഷ എഴുതികൊണ്ടിരുന്നപ്പോള്‍ പരീക്ഷാഹാളില്‍ പ്രസവിച്ചു

ബീഹാറിലെ സരന്‍ ജില്ലയില്‍ പ്ലസ് ടു പരീക്ഷയ്‌ക്കിടെ ഇരുപതുകാരിയായ യുവതി പ്രസവിച്ചു. പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന യുവതികക് പരീക്ഷയ്‌ക്കിടെ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി.
എന്നാല്‍ ആംബുലന്‍സ് എത്തുന്നതിനുമുമ്പു തന്നെ യുവതി പരീക്ഷാഹാളില്‍ പ്രസവിച്ചു. അമ്മയെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്‌ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























