അഞ്ച് സഹപ്രവര്‍ത്തകരെ കൊന്ന് കാശ്‌മീരില്‍ സൈനികന്‍ ആത്മഹത്യ ചെയ്‌തു

ജമ്മു കാശ്‌മീരില്‍ സൈനികന്‍ അഞ്ച് സൈനിക പ്രവര്‍ത്തകരെ വെടിവച്ച് കൊന്നശേഷം ആത്മഹത്യ ചെയ്‌തു. ഈ സംഭവം നടന്നത് ജമ്മുകാശ്‌മീരിലെ ഗന്തര്‍ബാല്‍ സൈനിക ക്യാമ്പിലാണ് . 13 എ.ആര്‍ ക്യാമ്പിലെ സൈനികനാണ് സഹപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടത്തിയത് .സൈന്യം ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.
ആക്രമണം നടത്തിയത് ഔദ്യോഗിക തോക്ക് ഉപയോഗിച്ചാണെന്ന് വ്യക്തമായിട്ടുണ്ട് . സഹപ്രവര്‍ത്തകരുമായുണ്ടായ വഴക്കിനെ തുടര്‍ന്നാണ് ഈ ക്രൂരത ചെയ്‌തത് . അന്വേഷണ റിപ്പോര്‍ട്ടുകള്‍ വന്നാലേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ള#ൂവെന്ന് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ലഫ്. കേണല്‍ എന്‍.യ എന്‍ ജോഷി പറഞ്ഞു .
https://www.facebook.com/Malayalivartha
























