ചൊവ്വയിലെ നീല മുത്തുകളുടെ രഹസ്യം കണ്ടെത്തി

ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ട നീല മുത്തുകള്‍ വെള്ളമല്ലെന്നും മുത്തുകള്‍ പോലെ ചൊവ്വയുടെ ഉപരിതലത്തില്‍ കണ്ട ഇവയെ ജലം ഒഴുകിയതിന്റെ തെളിവാണെന്നും ശാസ്‌ത്രലോകം കണ്ടെത്തി.
എന്നാല്‍ നാസയുടെ ക്യൂരിയോസിറ്റിയാണു തെറ്റിദ്ധാരണ മാറ്റിയത് . മുത്തുകളുടെ രൂപത്തില്‍ കണ്ടത് ചൊവ്വയ്‌ക്കു മുകളില്‍ പൊട്ടിത്തെറിച്ച ഉല്‍ക്കയാണ് . ഒരേ നിറമാണെങ്കിലും ഓരോ മുത്തുകള്‍ക്കും വ്യത്യസ്‌ത സ്വഭാവമാണ് .
ഇവയില്‍ ഇരുമ്പിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട് . ചൊവ്വയിലെ മുത്തുകള്‍ സംബന്ധിച്ച പുതിയ വിശദീകരണം നല്‍കിയത് ഹവായ് സര്‍വകലാശാലയിലെ ഗവേഷകരാണ് .
https://www.facebook.com/Malayalivartha
























