രാജീവ് ഗാന്ധി വധക്കേസ് പ്രതികളുടെ മോചന ഹര്‍ജി 26 ന് പരിഗണിക്കും : സുപ്രീംകോടതി

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരായ ഹര്‍ജി പരിഗണിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ അഭ്യര്‍ത്ഥന പ്രകാരം സുപ്രീം കോടതി ഈ മാസം 26 ലേയ്‌ക്ക് മാറ്റി.
കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യം കോടതി തള്ളി.
https://www.facebook.com/Malayalivartha
























