ഇന്ത്യാവിരുദ്ധരായ വിദ്യാര്‍ത്ഥികള്‍ക്ക് പാകിസ്ഥാനില്‍ വിദ്യാഭ്യാസ സൗകര്യം

ഏഷ്യാകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട കാശ്‌മീരി വിദ്യാര്‍ത്ഥികള്‍ക്ക് പാകിസ്ഥാനില്‍ വിദ്യാഭ്യാസ സൗകര്യം നല്‍കുമെന്ന് പാകിസ്ഥാന്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു.
ഉത്തര്‍പ്രദേശില്‍ മീറ്ററിലെ സ്വാമി വിവേകാനന്ദ സുഭര്‍തി യൂണിവേഴ്‌സിറ്റിയിലെ എഴുപതോളം വിദ്യാര്‍ത്ഥികളെയാണ് മൂന്നുദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍ നടപടികള്‍ നേരിടുകയും ചെയ്യുന്നത്.
മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത നിര്‍ഭാഗ്യകരമാണെന്നും വിദ്യാര്‍ത്ഥികള്‍ക്ക് താത്‌പര്യമുണ്ടെങ്കില്‍ പാകിസ്ഥാനില്‍ തുടര്‍ വിദ്യാഭ്യാസത്തിന് സൗകര്യമേര്‍പ്പെടുത്തുമെന്നും പാക് വിദേശ കാര്യ വക്താവ് തസ്‌നിം അസ്‌ലം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























