അഫ്‌ഗാന്‍ വൈസ് പ്രസിഡന്റ് ക്വാസിം ഫഹിം അന്തരിച്ചു

അഫ്‌ഗാനിസ്ഥാന്‍ വൈസ് പ്രസിഡന്റ് മാര്‍ഷല്‍ മുഹമ്മദ് ക്വാസിം ഫഹിം (57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം സംഭവിട്ടത്. അഫ്‌ഗാന്റെ മുന്‍ പ്രതിരോധ മന്ത്രിയായിരുന്ന ഫഹിം ന്യൂനപക്ഷ സമുദായത്തെ താജിക്കിന്റെ പ്രമുഖ നേതാവായിരുന്നു.
താലിബാനെ പുറത്താക്കാന്‍ വേണ്ടി 2001 ല്‍ രൂപം കൊണ്ട സഖ്യകക്ഷിയിലെ നേതാക്കളില്‍ പ്രമുഖനായിരുന്നു അദ്ദേഹം.
ഫഹിമിന്റെ മരണത്തെത്തുടര്‍ന്ന് രാജ്യത്ത് സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
https://www.facebook.com/Malayalivartha
























