Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

700 രൂപ വായ്പയ്ക്ക് 2000 രൂപ തിരിച്ചടച്ചിട്ടും മതിയായില്ല; തൊഴിലാളിയോട് ഉടമസ്ഥന്റെ കൊടും ക്രൂരത

27 FEBRUARY 2017 09:44 AM IST
മലയാളി വാര്‍ത്ത

പത്ത് വര്‍ഷങ്ങള്‍ക്ക് മുൻപ് കടം വാങ്ങിയ രൂപ തിരികെ കൊടുത്തില്ലെന്ന് ആരോപിച്ച് ആഗ്രയില്‍ മദ്ധ്യവയസ്‌കനെ വള നിര്‍മാണ ഫാക്ടറി ഉടമസ്ഥര്‍ തീകൊളുത്തി കൊന്നു. ഫിറോസാബാദ് അസദ് നഗര്‍ സ്വദേശി പ്രഭു ദയാലാണ് കൊല്ലപ്പെട്ടത്.

പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വെച്ചാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റ ദയാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്പ് താന്‍ ഫാക്ടറി ഉടമസ്ഥരില്‍ നിന്നും 700 രൂപ വായ്പ വാങ്ങിയിരുന്നതായും അതിന് ശേഷം 20,000 രൂപ തിരിച്ചടിച്ചിട്ടും തന്നെ വെറുതെ വിടാന്‍ ഉടമസ്ഥര്‍ തയ്യാറായില്ലെന്നും ദയാല്‍ മരണ മൊഴിയില്‍ പറഞ്ഞിട്ടുള്ളതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ശ്രീ ഭഗവാന്‍ സിങ് പറഞ്ഞു.

സംഭവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. രണ്‍വീര്‍ സിങ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വള നിര്‍മാണ ഫാക്ടറിയിലെ ജോലിക്കാരനാണ് പ്രഭു ദയാല്‍. കഴിഞ്ഞ രണ്ട് ദിവസമായി ദയാല്‍ ജോലിക്ക് പോയിരുന്നില്ലെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. രണ്‍വിര്‍ സിങിന്റെ മകന്‍ സതീഷും കൂട്ടരും ചേര്‍ന്നാണ് ദയാലിനെ കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സതീഷ് കൂട്ടരും ദയാലിനെ വീട്ടില്‍ നിന്നും ബലപ്രയോഗം നടത്തി പിടിച്ചുകൊണ്ടു പോവുകയായിരുന്നു എന്നും പോലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (14 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (35 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (53 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (56 minutes ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends