Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പ് ആക്രമണം: പാകിസ്താനികളെ വിട്ടയക്കുന്നു

27 FEBRUARY 2017 10:30 AM IST
മലയാളി വാര്‍ത്ത

ഉറിയിലെ ഇന്ത്യന്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ അറസ്റ്റ് ചെയ്ത രണ്ട് പാകിസ്താനികളുടെ പങ്കാളിത്തത്തിന് തെളിവില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. ഡല്‍ഹിയിലെ പ്രത്യേക എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഉറി ആക്രമണത്തില്‍ പങ്കെടുത്ത ഭീകരരുടെ വഴികാട്ടികള്‍ എന്ന് പറഞ്ഞ് എന്‍.ഐ.എ അറസ്റ്റ്‌ചെയ്ത പാകിസ്താന്‍ സ്വദേശികളായ ഫൈസല്‍ ഹുസൈന്‍ അവാന്‍, അഹ്‌സാന്‍ ഖുര്‍ശിദ് എന്നിവര്‍ക്കെതിരെ തെളിവില്‌ളെന്നും കേസ് അവസാനിപ്പിക്കുകയാണെന്നും അറിയിച്ചത്.

കൗമാരക്കാരുടെ വീട്ടുകാരെ സംബന്ധിച്ചും അവര്‍ പഠിക്കുന്ന സ്‌കൂളുകളെ സംബന്ധിച്ചുമുള്ള വിവരങ്ങളെല്ലാം കൃത്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇരുവരെയും കുറ്റമുക്തരാക്കിയതോടെ എന്‍.ഐ.എ കോടതി റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കുന്ന മുറക്ക് പാകിസ്താന് കൈമാറും.

എന്നാല്‍, അന്തിമതീരുമാനമെടുക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്. നിയന്ത്രണരേഖ മറികടന്ന ചന്തു ചവാന്‍ എന്ന സൈനികനെ ഇന്ത്യക്ക് കൈമാറിയ നടപടിക്ക് പ്രത്യുപകാരമെന്നോണം ഫൈസലിനെയും അഹ്‌സാനെയും പാകിസ്താന് കൈമാറുമെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉറി കേസില്‍ ഇരുവരെയും കുറ്റമുക്തരാക്കിയ അന്വേഷണ റിപ്പോര്‍ട്ട് സംബന്ധിച്ച് എന്‍.ഐ.എ വിദേശകാര്യമന്ത്രാലയത്തെ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് സംബന്ധിച്ച് കോടതി തീരുമാനം വന്നശേഷം കൈമാറ്റത്തിന് നടപടിയെടുക്കാന്‍ മന്ത്രാലയത്തെ ഔദ്യോഗികമായി വിവരമറിയിക്കും. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദീപ് വാര്യറുടെ പിതാവ് അന്തരിച്ചു  (19 minutes ago)

സങ്കടക്കാഴ്ചയായി.... പെരുമണ്ണയിൽ പെൺസുഹൃത്തിന്റെ വാടകവീട്ടിൽ യുവാവ്‌ തൂങ്ങിമരിച്ച നിലയിൽ....അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്  (40 minutes ago)

സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ സ്വാശ്രയ കോളജുകളിൽ നിയമ ബിരുദ പഠനത്തിനായുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം  (58 minutes ago)

നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടെന്ന പ്രതിപക്ഷത്തിൻറെ ആരോപണം... ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും....  (1 hour ago)

കർണാടക ആർ.ടി.സി. വിദ്യാർഥികൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര കാസർകോട് ജില്ലയിലെ വിദ്യാർഥികൾക്കുകൂടി അനുവദിക്കാൻ സർക്കാർ നിർദേശം നൽകിയതായി സൂചന..  (1 hour ago)

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്​ ... എ​സ്.​ഐ.​ടി ഇന്ന് വീണ്ടും സ​ന്നി​ധാ​ന​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തും  (1 hour ago)

വനിത ടി20... ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും...  (2 hours ago)

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (2 hours ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (2 hours ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (3 hours ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (3 hours ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (3 hours ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (3 hours ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (4 hours ago)

Malayali Vartha Recommends