Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

പൂച്ചകുഞ്ഞുങ്ങളാണെന്ന് കരുതി പുള്ളിപ്പുലിയുമായി ആറ് വയസ്സുകാരന്‍

28 FEBRUARY 2017 08:46 AM IST
മലയാളി വാര്‍ത്ത

പൂച്ചക്കുട്ടികളാണെന്ന് കരുതി ആറുവയസ്സുകാരന്‍ പുള്ളിപ്പുലികളുടെ കുഞ്ഞുങ്ങളുമായി രണ്ട് ദിവസം കളിച്ച് നടന്നു. പാലും ഭക്ഷണവും നല്‍കി പരിപാലിച്ചത് പൂച്ചക്കുഞ്ഞുങ്ങളെയല്ലെന്നും പുള്ളിപ്പുലിയുടെ കുഞ്ഞുങ്ങളാണെന്നും അയല്‍വാസികള്‍ തിരിച്ചറിഞ്ഞതോടെ മൃഗ സംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വിശാഖപട്ടണത്തെ ആദിവാസി ചേരിയിലാണ് സംഭവം നടന്നത്.

വീടിനടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് കിട്ടിയ രണ്ട് പൂച്ചക്കുഞ്ഞുങ്ങളുമായി മകന്‍ കളിക്കുന്നത് കണ്ടപ്പോള്‍ അച്ഛനും അമ്മക്കും സംശയമൊന്നും തോന്നിയില്ല. അവര്‍ നോക്കിയപ്പോഴും രണ്ട് പൂച്ചക്കുഞ്ഞുങ്ങളാണെന്ന് തന്നെയാണ് കരുതിയത്. വീട്ടുകാര്‍ ഇവറ്റകള്‍ക്ക് ഭക്ഷണവും പാലുമൊക്കെ കൊടുത്ത് സ്വന്തം വീട്ടില്‍ തന്നെ താമസിപ്പിച്ചു. അവറ്റകളെ പുറത്ത് പോകാന്‍ പോലും മകന്‍ അനുവദിച്ചിരുന്നില്ലെന്നും മടിയിലാണ് ഉറക്കിയതെന്നും കുട്ടിയുടെ അമ്മ സരസ്വതി പറഞ്ഞു. എന്നാല്‍ അയല്‍പക്കത്തെ താമസക്കാര്‍ക്ക് കുട്ടിയുടെ കൂടെയുള്ള പൂച്ചക്കുട്ടികളെ കണ്ടപ്പോള്‍ ചെറിയൊരു സംശയം തോന്നി. ആ സംശയം ബാലന്റെ വീട്ടുകാരുമായി പങ്ക് വെച്ചതോടെ ഇവര്‍ മൃഗ സംരക്ഷണ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് വീട്ടിലെത്തിയ മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഒറ്റ നോട്ടത്തില്‍ തന്നെ ഇത് പൂച്ചക്കുട്ടികളല്ലെന്നും പുലിക്കുട്ടികളാണെന്നും തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ പുലിക്കുട്ടികളെ വാങ്ങിയ ഉദ്യോഗസ്ഥര്‍ 10 കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം പുലിക്കുട്ടികള്‍ അപകടകാരികളല്ലെങ്കിലും ഇവറ്റകളെ എടുത്ത് കൊണ്ട് പോയത് അമ്മപുലി കണ്ടിരുന്നെങ്കില്‍ ബാലനെ അക്രമിച്ചേനെയെന്ന് ഫോറസ്‌ററ് അധികൃതര്‍ വ്യക്തമാക്കി. ഒരു പ്രസവത്തില്‍ രണ്ടു മുതല്‍ ആറ് കുഞ്ഞുങ്ങള്‍ വരെ ഉണ്ടാകാറുള്ള പുലിക്കുട്ടികള്‍ ആദ്യ 10 ദിവസം കഴിഞ്ഞാല്‍ മാത്രമേ കണ്ണ് തുറക്കുകയുള്ളൂ. അത് കൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസ്സാകുന്നത് വരെ ഇവറ്റകള്‍ പൂര്‍ണമായും അമ്മ പുലിയുടെ സംരക്ഷണത്തിലായിരിക്കുമെന്ന് അധികൃതര്‍ വിശദീകരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപ രാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (2 minutes ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (8 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (8 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (8 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (8 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (8 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (9 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (9 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (11 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (11 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (11 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (12 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (12 hours ago)

Malayali Vartha Recommends