Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

അഞ്ചു മാസത്തിനിടെ ആത്മഹത്യ ചെയ്തത് കർഷകരും വിദ്യാർത്ഥികളും ഉൾപ്പടെ 1761 പേർ!

28 FEBRUARY 2017 06:11 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ അഞ്ചു മാസത്തിനിടെ ജീവിതം മടുത്ത് മരണത്തിൽ അഭയം പ്രാപിച്ചത് 1761 പേർ. മറ്റെവിടെയുമല്ല, ഇന്ത്യയിൽ തന്നെ. മധ്യപ്രദേശിലാണ് ആരെയും ഞെട്ടിക്കുന്ന ആത്മഹത്യ കണക്കുള്ളത്.
106 കർഷകർ, 181 ജോലിക്കാർ, 160 വിദ്യാർത്ഥികൾ എന്നിങ്ങനെ പോകുന്നു കണക്കുകൾ. ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം വ്യകത്മാക്കിയത്.

2016 ജൂലൈ ഒന്ന് മുതൽ 2016 നവംബർ 15 വരെ 531 കർഷകരും 281 വിദ്യാർത്ഥികളുമടക്കം 3469 പേരാണ് വിവിധ കാരണങ്ങൾ കൊണ്ട് ജീവിതം അവസാനിപ്പിച്ചതെന്ന് കോൺഗ്രസ് എം എൽ എ രാംനിവാസ് റാവത് പറഞ്ഞു. റാവത്തിന്റെ കണ്ടെത്തലിനെ അംഗീകരിച്ച ആഭ്യന്തര മന്ത്രി ഭുപേന്ദ്ര സിംഗ് കഴിഞ്ഞ ഏഴു മാസം കൊണ്ട് 5230 പേർ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് വിശദീകരിച്ചു.
പോലീസ് അധികാരികളുടെ കണക്ക് പ്രകാരം 2015 ൽ 10293 പേർ ആത്മഹത്യ ചെയ്തതായി റിപ്പോർട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 6294 പേർ പുരുഷന്മാരും 3999 പേർ സ്ത്രീകളുമാണ്. 581 കർഷകർ 625 വിദ്യാർത്ഥികൾ എന്നിവരും ഇതിൽ പെടുന്നു.
അതേസമയം ആത്മഹത്യ ചെയ്ത 1761 പേരിൽ 349 പേർ കുടുംബ പ്രശ്നങ്ങൾ കൊണ്ട് മരിച്ചവരാണ്. 284 പേർ മാനസിക സമ്മർദ്ധം താങ്ങാൻ കഴിയാതെയും, 176 പേർ അസുഖം കാരണവും, 104 പേർ ലഹരി മരുന്നുകളോടുള്ള ആസക്തി കാരണവും, 45 പേർ പ്രണയ നൈരാശ്യം കാരണവും, 298 പേർ മറ്റുള്ള പല കാരണങ്ങൾ കൊണ്ടും ആത്മഹത്യ ചെയ്തതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എന്നാൽ 504 പേരുടെ മരണ കാരണം ഇപ്പോഴും ദുരൂഹതയായി തുടരുകയാണ്.
ആളുകളിൽ അവബോധമുണ്ടാക്കാൻ വേണ്ടി ക്യാംപയിൻ നടത്തുക, സന്തോഷകരമായ കുടുംബ ജീവിതം ഉറപ്പ് കൊടുക്കുക എന്നിങ്ങനെയുള്ള പരിഹാര മാർഗങ്ങൾ ആത്മഹത്യ കുറക്കാനായി ആലോചിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി അഭിപ്രായപ്പെട്ടു. നിലവിൽ ബി ജെ പി ഭരിക്കുന്ന സംസ്ഥാനമാണ് മധ്യ പ്രദേശ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ദിവസത്തെ സംസ്ഥാന സന്ദർശനത്തിനായി ഉപ രാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ ഇന്ന് കേരളത്തിലെത്തും..  (3 minutes ago)

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (8 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (8 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (8 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (8 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (8 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (8 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (9 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (9 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (11 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (11 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (11 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (12 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (12 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (12 hours ago)

Malayali Vartha Recommends